തിരുവനന്തപുരം: പിഎന്‍ പണിക്കര്‍-സാരംഗി പുരസ്‌കാരം വിനോദ് വൈശാഖിക്ക്. മനസാക്ഷ എന്ന കാവ്യസമാഹാരത്തിലൂടെയാണ് വിനോദ് വൈശാഖി പുരസ്‌കാരത്തിന് അര്‍ഹനായത്. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കെവി മോഹന്‍കുമാര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 26ന് വിഴിഞ്ഞം പുളിങ്കുടിയില്‍ സാരംഗി സാംസ്‌കാരികോത്സവത്തില്‍ പുര്‌സാകരം വിതരണം ചെയ്യും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല