വാത്മീകി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

0
139

തൃശ്ശൂര്‍: സമര്‍പ്പണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രാമായണഫെസ്റ്റ് വാത്മീകി പുരസ്‌കാരത്തിന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. പിന്നണി ഗായകന്‍ വി ദേവാനന്ദിന് പ്രത്യേക പുരസ്‌കാരവും ലമ്മാനിക്കും. 25,000 രൂപയും ഫലകവും അടങ്ങുന്ന ഇരുപുരസ്‌കാരവും ആഗസ്റ്റ് 12ന് റീജണല്‍ തീയറ്ററില്‍ നടക്കുന്ന രാമായണഫെസ്റ്റില്‍ സമ്മാനിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ കെ കിട്ടുനായര്‍, ജനറല്‍ കണ്‍വീനര്‍ ടി സി സേതുമാധവന്‍, ജി രാമനാഥന്‍, ശ്രീകുമാര്‍, ശോഭാ മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here