Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

എന്‍.വി. സ്മാരക പ്രബന്ധമത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

ചേര്‍പ്പ്: 'എന്‍.വി കവിതയിലെ രാഷ്ട്രീയം ജീവിതവും മരണവും ഒരു സമകാലവായന' എന്ന വിഷയത്തില്‍ എന്‍.വി. കൃഷ്ണവാരിയര്‍ ട്രസ്റ്റ് പ്രബന്ധമത്സരം നടത്തും. ഒന്നാംസ്ഥാനം ലഭിക്കുന്ന പ്രബന്ധത്തിന് പതിനായിരം രൂപ സമ്മാനം നല്‍കും. മുമ്പ് പ്രസിദ്ധീകരിക്കാത്ത,...

കനി കുസൃതിക്ക് “ബിരിയാണി” സിനിമയിലൂടെ അന്താരാഷ്ട്ര പുരസ്ക്കാരം

സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിലൂടെ കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചിരിക്കുന്നു. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിലാണ് കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം...

അധ്യാപക അവാര്‍ഡിന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ അധ്യാപകര്‍ക്കുള്ള 2022-23 വര്‍ഷത്തെ അവാര്‍ഡിന് പൊതുവിദ്യാഭ്യാസവകുപ്പ് അപേക്ഷ ക്ഷണിച്ചു.പരിഷ്‌കരിച്ച മാര്‍ഗരേഖകളുടെ അടിസ്ഥാനത്തിലാണ് അപേക്ഷ നല്‍കേണ്ടത്....

സതീഷ് ബാബു പയ്യന്നൂർ സ്മാരക കഥാപുരസ്‌കാരം ; അവാർഡുകൾ മാർച്ച്‌ 19 ന് സമ്മാനിക്കും

നിലവിലെ ബാങ്ക് ജീവനക്കാർക്കും വിരമിച്ചവർക്കുമായി ഓൾ കേരള ബാങ്ക് റിട്ടയറീസ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച കഥാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സതീഷ് ബാബു പയ്യന്നൂരിന്റെ സ്മരണാർത്ഥം നടത്തിയ മത്സരത്തിൽ, കാനറാ ബാങ്ക് ജീവനക്കാരിയായ ബി....

തകഴി അയ്യപ്പക്കുറുപ്പ് സ്മാരക ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

തകഴി: സാഹിത്യപ്രവര്‍ത്തകനും മുന്‍ അദ്ധ്യാപകനുമായിരുന്ന തകഴി അയ്യപ്പക്കുറുപ്പിന്റെ ഓര്‍മ്മയ്ക്കായി എഴുത്തുകാരുടേയും വായനക്കാരുടേയും കൂട്ടായ്മയായ തകഴി സാഹിതീയം ഏര്‍പ്പെടുത്തിയ ആറാമത് ചെറുകഥാ പുരസ്‌കാരത്തിന് കഥകള്‍ ക്ഷണിച്ചു. രചനകള്‍ ഡിറ്റിപി എടുത്ത് (ഏഴുപേജില്‍ കവിയരുത്) പ്രസിദ്ധീകരിക്കാത്ത...

ഉള്ളൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ മഹാ കവി ഉള്ളൂര്‍ സ്മാരക സാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു.ഇത്തവണ വൈജ്ഞാനിക മേഖലയിലെ ഗ്രന്ഥത്തിനാണ് അവാര്‍ഡ്. 15,001 രൂപയും ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍ തയ്യാറാക്കിയ...

കൂര്‍മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം എ കെ നാരായണന്

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ ക്ലബ് നല്‍കുന്ന കൂര്‍മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ജില്ലയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ കെ നാരായണന്. ശില്‍പ്പവും പ്രശംസാപത്രവും 10,000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ....

അക്കിത്തത്തിന് ജ്ഞാനപീഠം

സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തിൽ അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം. പതിനൊന്ന് ലക്ഷം രൂപയും സരസ്വതി ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. 2017 ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ...

യുഎ ഖാദര്‍ സ്മാരക ഭാഷാശ്രീ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു

പേരാമ്പ്ര: യുഎ ഖാദര്‍ സ്മാരക ഭാഷാശ്രീ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. കഥ, കവിത, നോവല്‍, ചെറുകഥ, ലേഖനം, പഠനം, വിവര്‍ത്തനം,സഞ്ചാര സാഹിത്യം, തിരക്കഥ(ബാലസാഹിത്യവും ഉള്‍പ്പെടെ) കൃതികളുടെ മൂന്നുപകര്‍പ്പ് സെപ്റ്റംബര്‍ 30-നകം ലഭിക്കണം. ഫോണ്‍:...

എട്ടാമത് എം.എന്‍. കാവ്യപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

 പ്രമുഖ പത്രപ്രവര്‍ത്തകനും കവിയും നാടകകാരനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന എം എന്‍ കുറുപ്പിന്റെ സ്മരണാര്‍ത്ഥം യുവഎഴുത്തുകാര്‍ക്കുള്ള എം.എന്‍. കാവ്യപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. പുരോഗമന കലാസാഹിത്യ സംഘം മാരാരിക്കുളം ഏരിയാ കമ്മിറ്റിയാണ്...
spot_imgspot_img