മഹാകവി അക്കിത്തം പ്രബന്ധമത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

0
176

മഹാകവി അക്കിത്തത്തിന്റെ മൂന്നാം ചരമവാര്‍ഷികം കടവല്ലൂര്‍ അന്യോന്യപരിഷത്ത് ഒക്ടോബര്‍ 15ന് ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ‘അക്കിത്തം കവിതയിലെ ഗ്രാമ-നഗരസംഘര്‍ഷം’ എന്ന വിഷയത്തില്‍ പ്രബന്ധമത്സരം നടത്തുന്നു. മികച്ച പ്രബന്ധത്തിന് 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പൗര്‍ണമി പുരസ്‌കാരം നല്‍കും. പ്രബന്ധം 30 പുറത്തില്‍ കവിയാതെ ടൈപ്പുചെയ്ത് മൂന്ന് കോപ്പി സെപ്റ്റംബര്‍ 30നുള്ളില്‍ സെക്രട്ടറി, കടവല്ലൂര്‍ അന്യോന്യപരിഷത്ത്, കടവല്ലൂര്‍ പി.ഒ-680543 എന്ന വിലാസത്തില്‍ ലഭിക്കണം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here