ഡോ. എം.എസ് മേനോന്‍ സ്മാരക പ്രബന്ധമത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

0
197

തൃശ്ശൂര്‍: ഡോ. എം.എസ്. മേനോന്‍ സ്മാരക പ്രബന്ധമത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. കേരളത്തിലെ കോളേജ്-ഗവേഷണ ഭാഷാസാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിഷയം- ”ശൂദ്രകന്റെ മൃച്ഛകടികം-ആധുനിക രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തില്‍ ഒരു പുനര്‍വായന”. രചനകള്‍ ഓഗസ്റ്റ് 20 ന് മുന്‍പ് കെ. സത്യനാഥന്‍, ശ്രീപാദം SNA RA 15, കിഴക്കുംപാട്ടുകര, തൃശ്ശൂര്‍-680005 എന്ന വിലാസത്തിലോ jaychillayil@gmail.com, muraleemadhavan@yahoo.co എന്ന മെയില്‍ ഐഡിയിലോ അയക്കുക.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here