കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റ് 2014 മുതല്‍ നല്‍കുന്ന തിരുവൈരാണിത്തപ്പന്‍ പുരസ്‌കാരത്തിന് കഥകളി നടന്‍ കോട്ടക്കല്‍ ദേവദാസ് അര്‍ഹനായി. 30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കഥകളി നിരൂപകനും കേരള കലാമണ്ഡലം മുന്‍ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ. വി കലാഘരന്‍, നാട്യസംഘം മുന്‍സെക്രട്ടറി ഡോ. അകവൂര്‍ സന്തോഷ്, ചാലക്കുടി നമ്പീശന്‍ സ്മാരക കഥകളി ക്ലബ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ. മുരളിധരന്‍ എന്നിവരടങഅങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്‌കാരം ഒക്ടോബറില്‍ നല്‍കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല