ഔവ്വര്‍ സാഹിത്യ പുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിക്കുന്നു

0
146

പാതിരപ്പള്ളി: ഔവ്വര്‍ സാഹിത്യ പുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിക്കുന്നു. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മൗലികമായ രചനകള്‍ 2023 ആഗസ്റ്റ് 10 മുന്‍പ് ourlibraryalpy@gmail.com എന്ന വിലാസത്തിലോ സെക്രട്ടറി, ഔവ്വര്‍ ലൈബ്രറി, പാതിരപ്പള്ളി (പി.ഒ), ആലപ്പുഴ-688521 എന്ന വിലാസത്തില്‍ അയക്കുക. മത്സരത്തിന് അയക്കുന്ന കഥ മുന്‍പ് പ്രസിദ്ധീകരിച്ചതാവരുത്. വിശദവിവരങ്ങള്‍ക്ക്: 9496885630, 7012850960


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here