Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

ഉള്ളൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ മഹാ കവി ഉള്ളൂര്‍ സ്മാരക സാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു.ഇത്തവണ വൈജ്ഞാനിക മേഖലയിലെ ഗ്രന്ഥത്തിനാണ് അവാര്‍ഡ്. 15,001 രൂപയും ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍ തയ്യാറാക്കിയ...

പത്തനംതിട്ട ലെറ്റർ വോയ്സ് ഏർപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ പുരസ്‌കാരം സാജിദ് മുഹമ്മദിന്

പത്തനംതിട്ട ലെറ്റർ വോയ്സ് ഏർപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ പുരസ്‌കാരം സാജിദ് മുഹമ്മദിന്. 'വളർച്ചാ കാലത്തെ സ്വഭാവങ്ങളും മാറേണ്ട മനോഭാവങ്ങളും' എന്ന ലേഖനത്തിനാണ് പുരസ്കാരം. തിരൂർ ഓല വിദ്യാലയത്തിൽ വെച്ച് നടന്ന...

കണ്ണശ്ശ പുരസ്‌കാരം ഡോ. സുനില്‍ പി ഇളയിടത്തിന്

നിരണം: കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ 2023ലെ സമഗ്ര സംഭാവനയ്ക്കുള്ള കണ്ണശ്ശ പുരസ്‌കാരം പ്രഭാഷകനും എഴുത്തുകാരനുമായ ഡോ സുനില്‍ പി ഇളയിടത്തിന്. 20,000 രൂപയും പ്രശസ്തിപത്രവും കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ്...

അധ്യാപക അവാര്‍ഡിന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ അധ്യാപകര്‍ക്കുള്ള 2022-23 വര്‍ഷത്തെ അവാര്‍ഡിന് പൊതുവിദ്യാഭ്യാസവകുപ്പ് അപേക്ഷ ക്ഷണിച്ചു.പരിഷ്‌കരിച്ച മാര്‍ഗരേഖകളുടെ അടിസ്ഥാനത്തിലാണ് അപേക്ഷ നല്‍കേണ്ടത്....

കതിര്‍ അവാര്‍ഡിന് അപേക്ഷിക്കാം

തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ മികവിന് കൈരളി ടിവി നല്‍കുന്ന കതിര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവ കര്‍ഷകന്‍, മികച്ച പരീക്ഷണാത്മക കര്‍ഷകന്‍, മികച്ച കര്‍ഷക എന്നീ വിഭാഗത്തിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. കതിര്‍...

ഇരിട്ടി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രഥമ ജില്ലാതല കവിത കഥാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

ഇരിട്ടി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രഥമ ജില്ലാതല കവിത കഥാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കവിത 40 വരികളിലും കഥ ഏഴു പേജിലും കവിയാന്‍ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ...

ഭാരത് ഭവൻ വിവർത്തന സമഗ്ര സംഭാവനാ പുരസ്കാരം സമർപ്പിച്ചു

    അന്തരിച്ച വിഖ്യാത വിവർത്തകനും സാഹിത്യകാരനുമായ പ്രൊഫ. പി. മാധവൻപിള്ളയ്ക്കുള്ള ഭാരത് ഭവൻ വിവർത്തന സമഗ്ര സംഭാവനാ പുരസ്കാരം കവി പ്രഭാവർമ്മയും ഡോ. ജോർജ്ജ് ഓണക്കൂറും ഭാരത് ഭവൻ ഭാരവാഹികളും ചേർന്ന് ചങ്ങനാശ്ശേരി പെരുന്നയിലെ...

ഏഴാമത് മലയാള പുരസ്‌കാരം മധുവിനും മമ്മൂട്ടിയ്ക്കും ഉര്‍വ്വശിയ്ക്കും

കൊച്ചി: ഏഴാമത് മലയാള പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു. മധു (ചലച്ചിത്രരംഗം), പി.വത്സല (സാഹിത്യരംഗം), സി. രാധാകൃഷ്ണന്‍ (സാഹിത്യരംഗം), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യവസായ (സാമൂഹിക രംഗം), ചിറ്റൂര്‍ ഗോപി (മലയാള ചലച്ചിത്ര ഗാനരംഗം) എന്നിവരെ സമഗ്രസംഭാവനയ്ക്കുള്ള...

ഒ.വി. വിജയന്‍ സാഹിത്യപുരസ്‌കാരം 2023ന് കൃതികള്‍ ക്ഷണിച്ചു

ഹൈദരാബാദിലെ മലയാളി സംഘടനയായ NSKK (നവീന സാംസ്‌കാരിക കലാ കേന്ദ്രം) 2011 മുതല്‍ നല്‍കിവരുന്ന ഒ.വി.വിജയന്‍ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 50,001രൂപയും കീര്‍ത്തിപത്രവും, കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും അടങ്ങുന്നതാണ്...

എന്‍.വി. സ്മാരക പ്രബന്ധമത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

ചേര്‍പ്പ്: 'എന്‍.വി കവിതയിലെ രാഷ്ട്രീയം ജീവിതവും മരണവും ഒരു സമകാലവായന' എന്ന വിഷയത്തില്‍ എന്‍.വി. കൃഷ്ണവാരിയര്‍ ട്രസ്റ്റ് പ്രബന്ധമത്സരം നടത്തും. ഒന്നാംസ്ഥാനം ലഭിക്കുന്ന പ്രബന്ധത്തിന് പതിനായിരം രൂപ സമ്മാനം നല്‍കും. മുമ്പ് പ്രസിദ്ധീകരിക്കാത്ത,...
spot_imgspot_img