തിരുവനന്തപുരം: സംസ്ഥാനത്തെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ അധ്യാപകര്‍ക്കുള്ള 2022-23 വര്‍ഷത്തെ അവാര്‍ഡിന് പൊതുവിദ്യാഭ്യാസവകുപ്പ് അപേക്ഷ ക്ഷണിച്ചു.
പരിഷ്കരിച്ച മാര്‍ഗരേഖകളുടെ അടിസ്ഥാനത്തിലാണ് അപേക്ഷ നല്‍കേണ്ടത്. വിശദവിവരങ്ങള്‍ക്ക്: www.education.kerala.gov.in
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല