പ്രതിച്ഛായ ദ്വൈവാരികയുടെ രണ്ടാമത് നോവല്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍പ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകളാണ് അയക്കേണ്ടത്. പരിഭാഷയോ പുനരാഖ്യാനമോ പരിഗണിക്കുന്നതല്ല. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. അപ്രകാശിത രചനയുടെ ഡി.റ്റി.പി പ്രിന്റാണ് അയക്കേണ്ടത്. രചനകള്‍ സെപ്റ്റംബര്‍ 5ന് മുന്നേ ലഭിക്കണം.
കവറിനു പുറത്തു പ്രതിച്ഛായ നോവല്‍ പുരസ്‌കാരം എന്നു രേഖപ്പെടുത്തിയിരിക്കണം. രചനകള്‍ അയക്കേണ്ട വിലാസം: പ്രതിച്ഛായ ദ്വൈവാരിക, പാലസ് റോഡ്, കോട്ടയം- 1. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496379496 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല