തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ മികവിന് കൈരളി ടിവി നല്‍കുന്ന കതിര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവ കര്‍ഷകന്‍, മികച്ച പരീക്ഷണാത്മക കര്‍ഷകന്‍, മികച്ച കര്‍ഷക എന്നീ വിഭാഗത്തിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. കതിര്‍ അവാര്‍ഡ്, കൈരളി ടിവി, ആശാന്‍ സ്‌ക്വയര്‍, യൂണിവേഴ്സ്റ്റി പിഒ, പാളയം, തിരുവനന്തപുരം 695034 എന്ന വിലാസത്തിലോ kathirawards@kairalitv.in എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷകള്‍ അയക്കാം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല