തൃശ്ശൂര്‍: കേരളത്തിന് സ്വന്തമായി ഒരു ‘കേരളഗാനം’ വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കേരളസാഹിത്യ അക്കാദമി കേരളഗാനത്തിനുതകുന്ന രചനകളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു. കേരളത്തിന്റെ പ്രകൃതി, സ്വത്വം, മൂല്യങ്ങള്‍ ഇവ പ്രതിഫലിപ്പിക്കുന്നതും മൂന്നു മിനിറ്റില്‍ ആലപിച്ചു തീര്‍ക്കാവുന്നതുമായ രചനകളാണ് വേണ്ടത്. രചനകള്‍ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍ എന്ന വിലാസത്തിലോ office@keralasahithyaakademi.org എന്ന മെയില്‍ എൈഡിയിലോ ഒക്ടോബര്‍ 15നകം ലഭിക്കണം. ഫോണ്‍: 0487 2331069
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
ആശംസകൾ.
ആത്മ ഓൺലൈനിലേക്ക് കവിതകൾ സ്വീകരിക്കുമോ. എന്തെല്ലാം ചെയ്യണം. WhatsApp ൽ അയക്കാൻ സാധിക്കുമോ. WhataApp no തരാമോ .
editor@athmaonline.in
plz mail