Homeചിത്രകല

ചിത്രകല

മുപ്പത് ദിവസങ്ങളിലായി മുപ്പത് ചിത്രപ്രദര്‍ശനങ്ങള്‍

പൊയില്‍ക്കാവ് യു.പി സ്‌കൂളില്‍ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചിത്ര പ്രദര്‍ശനം ആരംഭിച്ചു. പ്രശസ്ത ചിത്രക്കാരന്‍ യുകെ രാഘവന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സെപ്തംബര്‍ 28 മുതല്‍ 30 ദിവസങ്ങളിലായി 30...

സ്‌കൂള്‍ കലോത്സവ മാന്വലില്‍ പരിഷ്‌കരണം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥകളി, തുള്ളല്‍, നാടോടി നൃത്തം, മിമിക്രി എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സരം നടത്തുമെന്നാണ് കലോത്സവ മാന്വല്‍ പരിഷ്‌കരണ കമ്മറ്റിയുടെ തീരുമാനം. ഇത് ഉള്‍പ്പെടെ മാന്വലില്‍...

മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്‌കാരം ഹാരിസ് ഭായിയ്ക്ക്

പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്‌കാരം പ്രശസ്ത തബല വിദ്വാന്‍ ഹാരിസ് ഭായിയ്ക്ക്. തബല വാദന രംഗത്ത് കഴിഞ്ഞ ആറുപതിറ്റാണ്ടിലധികമായി നല്‍കിയ സംഭാവനകള്‍ വിലയിരുത്തിയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. തബല...

കലാഭിരുചിക്ക് മാറ്റേകാന്‍ സര്‍ക്കാര്‍ പദ്ധതി

കലാഭിരുചിയുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുങ്ങുന്നു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ജൂണ്‍ 30ന് രാവിലെ തൃശ്ശൂര്‍ സംഗീത-നാടക അക്കാദമിയില്‍വെച്ച് പദ്ധതിയുടെ ഔപചാരികോദ്ഘാടനം നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും...

ചിലപ്പതികാരം കാവ്യോത്സവം ജനവരി 20 ന് മതിലകത്ത്

ചിലപ്പതികാരം കാവ്യോത്സവം ജനവരി 20 ന് മതിലകത്ത്കൊടുങ്ങല്ലൂര്‍: ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി സംഘടിപ്പിക്കുന്ന ചിലപ്പതികാരം കാവ്യോത്സവം ജനു.20 രാവിലെ 9.30-ന് മതിലകം ഒ.എല്‍.എഫ്.ഗേള്‍സ് സ്‌കൂളില്‍ വെച്ച് നടക്കും. നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം...

പെയിൻറിംഗ്സ്, ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ വിൽക്കാം

പാലക്കാട്:  അഹല്യ ഹെറിറ്റേജ് വില്ലേജിൽ ചിത്രങ്ങൾ, ശിൽപങ്ങൾ, കരകൗശലവസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കാൻ അവസരം. ഒരാൾക്ക് ഒരേസമയം ഏതു കാറ്റഗറിയിലുമുള്ള രണ്ട് സൃഷ്ടികൾ വീതം വെയ്ക്കാം. ഓരോ സൃഷ്ടിയുടേയും അളവ്, മാധ്യമം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളും അവയുടെ...

ഷാജി എന്‍. സുബ്രഹ്മണ്യന്റെ  ചിത്ര പ്രദര്‍ശനം

ബാഗ്ലൂര്‍ ചിത്രകലാ പരിഷത്ത് ഗാലറി 1-ല്‍ ഷാജി എന്‍. സുബ്രഹ്മണ്യന്റെ ആലേഖ് - 2018 ചിത്ര പ്രദര്‍ശനം ബുധനാഴ്ച ആരംഭിച്ചു. കര്‍ണ്ണാടക സംസ്ഥാന ആര്‍ട്ട് അക്കാദമി ചെയര്‍മാന്‍ എം.എസ് മൂര്‍ത്തി, ബേബി ജഡ്കര്‍,...

റഷ്യന്‍ വിപ്ലവം നൂറാം വാര്‍ഷികം: പത്ത് ബാലസാഹിത്യ ക്ലാസിക്കുകള്‍ വീണ്ടും വരുന്നു

ചുവന്ന മണ്ണിന്റെ സമ്മോഹന സ്വപ്‌നങ്ങള്‍ക്കൊപ്പം മലയാളി നുകര്‍ന്ന സാഹിത്യ ഭാവനകള്‍ ഇപ്പോള്‍ പുനര്‍ജനിക്കുന്നു. മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്‍സൈറ്റ് പബ്ലിക്ക പത്ത് സോവിയറ്റ് ബാലസാഹിത്യ ക്ലാസിക്കുകള്‍ പുന:പ്രസിദ്ധീകരിച്ചിരിക്കുന്നു. 1890 രൂപ...

സോപ്പിട്ടു വീഴ്ത്തി സൃഷ്ടിവിസ്മയം

കോഴിക്കോട് വിസ്മയം കോളേജ് സെമിനാര്‍ ഹാളില്‍ നടക്കുന്ന സോപ്പു ശില്പപ്രദര്‍ശനം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനം അഡ്വ. മുഹമ്മദ് നിയാസ് ഉദ്ഘാടനം ചെയ്തു. കോളേജിലെ അദ്ധ്യാപകനും ലോകറെക്കോര്‍ഡിനുടമയുമായ ഡോ. ബിജു സിജിയാണ് കുളിക്കാനുപയോഗിക്കുന്ന സോപ്പുകൊണ്ടുള്ള...

കാലടി; വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി

കാലടി: കാലടി സംസ്കൃത സർവ്വകലാശാലയിൽ ഫൈൻആർട്സ് വിഭാഗത്തിന്റെ ക്ലാസ് മുറികൾക്കായി നടത്തി വരുന്ന സമരം പുതിയ വഴിത്തിരിവില്‍. അധികാരികളുടെ ഭാഗത്ത് നിന്നും കാര്യമായിട്ടുള്ള ഒരു തിരുമാനം ഇതുവരെ കുട്ടികളെ അറിയിക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം...
spot_imgspot_img