മുപ്പത് ദിവസങ്ങളിലായി മുപ്പത് ചിത്രപ്രദര്‍ശനങ്ങള്‍

0
517

പൊയില്‍ക്കാവ് യു.പി സ്‌കൂളില്‍ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചിത്ര പ്രദര്‍ശനം ആരംഭിച്ചു. പ്രശസ്ത ചിത്രക്കാരന്‍ യുകെ രാഘവന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സെപ്തംബര്‍ 28 മുതല്‍ 30 ദിവസങ്ങളിലായി 30 കുട്ടികളുടെ 30 ചിത്രപ്രദര്‍ശനങ്ങളാണ് നടക്കുന്നത്. രാരോത്ത് മണിയുടെ മകള്‍ ആത്മികയുടെ ചിത്ര പ്രദര്‍ശനമാണ് ഇന്ന് സ്‌കൂളിലെ ‘ചിത്രപ്പുര ആര്‍ട്ട് ഗാലറി’യില്‍ നടക്കുന്നത്. ഇതിനോടനുബന്ധിച്ച് വിദ്യാലയത്തിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ ചിത്രരചനാ മത്സരവും  നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here