Homeചിത്രകല

ചിത്രകല

വാക്കുകളിൽ ഒളിപ്പിക്കുന്ന ചിത്രരേഖകളുടെ അടയാളപ്പെടുത്തലാണ് ദുൽക്കത്തിന്റെ വാക്ക് വരകൾ

രമേഷ് പെരുമ്പിലാവ്ഒരു ഭാഷയിലെ എഴുത്ത് അച്ചടിക്കുവേണ്ടി തയ്യാറാക്കുന്ന സാങ്കേതികവിദ്യയെയോ കലയെയോ ആണ് അച്ചടിവേല അഥവാ ടൈപ്പോഗ്രാഫി എന്ന് പൊതുവെ പറയുന്നത്. ഗ്രീക്ക് പദങ്ങളായ ടൈപ്പോസ് (രൂപം), ഗ്രാഫെ (എഴുത്ത്), എന്നീ വാക്കുകളിൽ നിന്നാണ്...

പ്രശസ്ത കാരിക്കേച്ചറിസ്റ്റ് തോമസ് ആൻറണി അന്തരിച്ചു.

പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആൻറണി (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ നാലുമണിക്ക് കോട്ടക്കൽ വെച്ചായിരുന്നു അന്ത്യം. ചിത്രകലാ പരിഷത്ത് കോട്ടക്കൽ നടത്തുന്ന ചിത്രകലാ ക്യാമ്പിൽ പങ്കെടുക്കാൻ...

നവ കേരള നിര്‍മ്മിതിയ്ക്കായി ചിത്രകലാ ക്യാമ്പുകള്‍ തുടരുന്നു

കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവധയിടങ്ങളിലായി ചിത്രകലാ ക്യാമ്പുകള്‍ സംഘടിപ്പിച്ച് അതിലൂടെ ചിത്രം വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിക്ക് കൈമാറുന്നു. ഇതിന്റ ഭാഗമായി തലസ്ഥാന നഗരിയിലെ മ്യൂസിയം ഗ്രൗണ്ടിൽ സാപ് ഗ്രീന്‍ ആര്‍ട്ടിസ്റ്റ്...

പത്താമത് ഇന്ത്യൻ കലാ മേളയുടെ വിശേഷങ്ങൾ കാണാം

2018 ഫെബ്രുവരി 9ന് ഡൽഹിയിൽ വെച്ച് നാല് ദിവസങ്ങളിലായി 78 ഗ്യാലറികളിൽ പത്താമത് ഇന്ത്യൻ കലാ മേള( India Art Fair ) നടന്നു. മേള കഴിഞ്ഞും 2 മാസങ്ങൾക്കിപ്പുറം മേളയിലെ വർക്കുകൾ...

മധു മടപ്പള്ളിയെ അനുസ്മരിച്ചു സ്നേഹിതർ

ഇന്നലെ അന്തരിച്ച കലാകാരൻ മധു മടപ്പള്ളിയെ സ്നേഹിതർ അനുസ്മരിക്കുന്നുടി.കെ. ഉമ്മർചിത്രകലാധ്യാപകർ എന്നു പറയുമ്പോൾ ആദ്യം മനസ്സിലെത്തുന്ന പേര് നിന്റെതാണ്. മധു എന്ന മധു മടപ്പള്ളിയുടേത്. സ്റ്റോറിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ ഉച്ചക്കഞ്ഞിയുടെ കണക്കു സൂക്ഷിക്കാനോ...

ബി.സോണ്‍: നാളെ വി.ആര്‍.സുധീഷ് ഉദ്ഘാടനം ചെയ്യും

വടകര: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ബി-സോണ്‍ കലോല്‍സവം "ഗോര്‍ണിക്ക 2018" നാളെ മടപ്പള്ളി ഗവ. കോളേജില്‍ തുടക്കമാകും. രചനാ മല്‍സരങ്ങളുടെ ഉദ്ഘാടനം രാവിലെ 09.00 മണിക്ക് പ്രശസ്ത കഥാകൃത്ത് വി.ആര്‍ സുധീഷ്...

ഡൂഡിൽ രചനാ ക്യാന്പ്

കേരളത്തിലെ വിവിധ ജില്ലകളിലുള്ള - കല, സാഹിത്യം, ജനപക്ഷ രാഷ്ട്രീയം, പത്രപ്രവർത്തനം, സാമൂഹിക പ്രവർത്തനങ്ങൾ, യാത്ര എന്നിവയിൽ താല്പര്യമുള്ള യുവജനങ്ങളുടെ 'കസാമ' എന്ന അനൗപചാരിക കൂട്ടായ്മ  നവംബർ 11 ശനിയാഴ്ച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി...

പുരസ്കാരത്തിന് മലയാളം നോവല്‍ ക്ഷണിക്കുന്നു

പേരാന്പ്ര: 2015, 2016, 2017 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച നോവലുകള്‍ ഇന്ത്യന്‍ ട്രൂത്ത്‌ നോവല്‍ പുരസ്കാരത്തിനായി ക്ഷണിക്കുന്നു. 5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകത്തിന്റെ മൂന്ന്‍ കോപ്പികള്‍ ഇ.എം ബാബു ഇന്ത്യന്‍...

ദേശീയ ജലച്ചായ ചിത്രരചനാ ക്യാമ്പും ഡെമോണ്‍സ്‌ട്രേഷനും

കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ജലച്ചായ ചിത്രരചനാ ക്യാമ്പും ഡെമോണ്‍സ്‌ട്രേഷനും ഫെബ്രുവരി 8 മുതല്‍ 11 വരെ കുമരകം പാരഡൈസ് റിസോട്ടില്‍ വെച്ച് നടക്കും. നൈസര്‍ഗികം എന്ന് പേര് നല്‍കിയിരിക്കുന്ന ക്യാമ്പ്...

കല കൾച്ചറൽ ഫെസ്റ്റിവെൽ 9, 10, 11 തിയ്യതികളിൽ മഞ്ചേരിയില്‍

മഞ്ചേരി: കല കൾച്ചറൽ ഫെസ്റ്റിവെൽ 2018 ഫെബ്രവരി 9, 10, 11 തിയ്യതികളിൽ മഞ്ചേരി ചുള്ളക്കാട് സ്കുളിൽ . 9ന് ആറു മണിക്ക് കേരള സംഗീത നാടക അക്കാഡമി അവാർഡ്‌ ജേതാവു് പാർത്ഥസാരഥി അവതരിപ്പിക്കുന്ന...
spot_imgspot_img