Homeചിത്രകല

ചിത്രകല

ആര്‍ട്ട് ഗാലറിയില്‍ മൈത്രകം ഒരുങ്ങുന്നു

തൃശ്ശൂര്‍: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ 'മൈത്രകം' എന്ന് പേരിട്ടിരിക്കുന്ന സംഘ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. നവംബര്‍ 24ന് ആരംഭിക്കുന്ന പ്രദര്‍ശനം പൂജപ്പുര സുകു ഉദ്ഘാടനം ചെയ്യും. കെ.എ ദേവദാസ്, കെ. രാജലക്ഷ്മി,...

സ്‌ട്രോംഗ് സ്‌ട്രോക്‌സ്: കെ. ടി. അബ്ദുല്‍ അനീസിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം

കോഴിക്കോട്: കെ. ടി. അബ്ദുല്‍ അനീസിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് ഒക്ടോബര്‍ 10 മുതല്‍ 16 വരെ നടക്കും. സ്‌ട്രോംഗ് സ്‌ട്രോക്‌സ് എന്നു പേരിട്ടിരിക്കുന്ന...

കാലുകളാല്‍ തീര്‍ക്കുന്ന വിസ്മയം

കോഴിക്കോട്: ചിത്രകലാ ലോകത്ത് കാലുകള്‍ കൊണ്ട് വിസ്മയം സൃഷ്ടിക്കുകയാണ് ഉമ്മില്‍ കുലുസ് എന്ന ഉല്ലു. പാലക്കാട്ടെ അപ്പക്കാട് മുഹമ്മദ് ഹനീഫയുടെയും ഉമൈബയുടെയും ഇളയ മകളാണ്. നിറങ്ങളുടെ മാസ്മരിക ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍...

ഹിന്ദുസ്ഥാനി സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു

ഭാരത് ഭവനും ഹിന്ദുസ്ഥാനി കള്‍ച്ചറല്‍ അക്കാദമിയും ചേര്‍ന്ന് സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു. ഭാരത് ഭവനില്‍ നടന്ന സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് ബി.എഫ്. എച്ച്.ആര്‍ ബിജ് ലി എഴുതിയ 2 പുസ്തകങ്ങള്‍ പ്രകാശിതമായി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി വൈസ്...

സ്‌കൂൾ കലോത്സവം മാധ്യമ രജിസ്‌ട്രേഷൻ ആരംഭിച്ചു

ആലപ്പുഴ: ഡിസംബർ എഴു മുതൽ ഒമ്പതു വരെ ആലപ്പുഴയിൽ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മീഡിയ രജിസ്‌ട്രേഷൻ തുടങ്ങി. കലോത്സവം റിപ്പോർട്ടുചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് മീഡിയ പാസ് അനുവദിക്കുന്നതിനാണിത്. ബന്ധപ്പെട്ട മാധ്യമ സ്ഥാപനങ്ങളുടെ...

ആവണിപൂവരങ്ങ്; വിളംബര ഗാനം സി.ഡി. പ്രകാശനം ചെയ്തു

കലാലയം ഹാളില്‍ നടന്ന പരിപാടിയില്‍ ശിവദാസ് പൊയില്‍ക്കാവിന് നല്‍കി പ്രേംകുമാര്‍ വടകര സി.ഡി.യുടെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

ഡൂഡിൽ രചനാ ക്യാന്പ്

കേരളത്തിലെ വിവിധ ജില്ലകളിലുള്ള - കല, സാഹിത്യം, ജനപക്ഷ രാഷ്ട്രീയം, പത്രപ്രവർത്തനം, സാമൂഹിക പ്രവർത്തനങ്ങൾ, യാത്ര എന്നിവയിൽ താല്പര്യമുള്ള യുവജനങ്ങളുടെ 'കസാമ' എന്ന അനൗപചാരിക കൂട്ടായ്മ  നവംബർ 11 ശനിയാഴ്ച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി...

ചിത്രകുടുംബത്തിലെ പെൺകുട്ടിയാണ് ജുമാന

ചിത്രകല രമേഷ് പെരുമ്പിലാവ്ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണ്, ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൗദ്ധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ...

തെയ്യം പ്രദർശന വ്യാഖ്യാന കേന്ദ്രം നാടിന് സമർപ്പിച്ചു

തലശ്ശേരി: അണ്ടലൂർ കാവിൽ തീർഥാടന സമുച്ചയവും തെയ്യം പ്രദർശന വ്യാഖ്യാന കേന്ദ്രവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. ടൂറിസം വകുപ്പ് മൂന്ന് കോടി 65 ലക്ഷം രൂപ ചെലവിലാണ‌് തീർഥാടന...

ബി സോണ്‍ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

വടകര:  ഗവ: കോളേജ് മടപ്പള്ളി വെച്ച് നടക്കുന്ന ബി സോണ്‍ കലോത്സവത്തിന്‍റെ ഓണ്‍ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. തിങ്കളാഴ്ച്ച ആരംഭിച്ച നോണ്‍ സ്റ്റേജ് മത്സരങ്ങളുടെ ഫലം വന്നു തുടങ്ങിയിട്ടുണ്ട്. സ്റ്റേജ് മത്സരങ്ങളുടെ...
spot_imgspot_img