Homeചിത്രകല

ചിത്രകല

തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് സ്വര്‍ണമെഡല്‍ സമ്മാനം

വടകര: സി.വി ബാലന്‍ നായര്‍ സ്മാരക സ്വര്‍ണമെഡലിനായുള്ള അഖില കേരള ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 22ന് ബ്ലോക്ക് പഞ്ചായത്ത് ഗാലറിയില്‍ വെച്ചാണ് എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ജലച്ചായത്തില്‍ രചനാ...

‘രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതകള്‍’: പ്രകാശനം 31 ന്

വടകര: ജിനേഷ് മടപ്പളളിയുടെ നാലാമത്തെ കവിതാ സമാഹാരമായ ‘രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതക'ളുടെ പ്രകാശനം വിക്ടറി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 31.01.18 ബുധനാഴ്ച വടകര ടൗൺഹാളിൽ വെച്ചു നടക്കുന്നു. ഉണ്ണി ആര്‍. ആണ്...

കോൽക്കളിയിൽ വിജയം നിലനിർത്തി തിരുവങ്ങൂർ എച്ച്.എസ്.എസ്

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ഹൈസ്കൂൾ വിഭാഗം കോൽക്കളി മൽസരത്തിൽ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിന് ഒന്നാം സ്ഥാനം. അജ് വദും സംഘവുമാണ് ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്....

ചിത്രങ്ങളുമായി സിദ്ധാര്‍ഥ് ഡല്‍ഹിയില്‍

ഡല്‍ഹി: വളര്‍ന്നു വരുന്ന ചിത്രകാരന്‍ സിദ്ധാര്‍ഥിന്റെ പെയിന്റിങ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 2, 3 തിയ്യതികളിലായി ഡല്‍ഹിയിലെ പ്രശസ്തമായ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ വെച്ചാണ് എക്‌സിബിഷന്‍ നടക്കുന്നത്. രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുമണി വരെയാണ്...

ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശില്പ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശ്ശൂര്‍ : കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ചിത്ര-ശില്പ പുരസ്‌കാരങ്ങള്‍ക്ക് 17 പേര്‍ അര്‍ഹരായി. ഈ വര്‍ഷം കലാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനും മത്സരത്തിനുമായി പെയിന്റിങ് ശില്പം വിഭാഗങ്ങളില്‍ അപേക്ഷിച്ച 505 പേരില്‍ നിന്നുമാണ് വിജയികളെ...

വർണ്ണമേഘങ്ങൾ തുന്നുന്നവർ

ജിഷ്ണു രവീന്ദ്രൻ"ഒരു മണിക്കൂർ നേരത്തെ പണിയല്ലേയുള്ളൂ അതിനാണോ ഇത്രേം.." എന്ന് വിലപേശുന്നത് നിർത്താത്തെടുത്തോളം കാലം കേരളത്തിലെ കലാകാരന്റെ വിശപ്പ് മാറില്ല. ഈ ചിത്രങ്ങൾ സുനിൽ കാനായിയുടെ സ്വാഭിമാന പ്രഖ്യാപനങ്ങളാണ്. ബാംഗ്ലൂരിൽ ആനിമേഷൻ രംഗത്ത്...

തലശ്ശേരിയില്‍ ‘ശതവര്‍ണ്ണം’

തലശ്ശേരി: സ്‌പോര്‍ട്ടിങ് യൂത്ത് ലൈബ്രറിയില്‍ 'ശതവര്‍ണ്ണം' ചിത്ര പ്രദര്‍ശനം നടക്കുന്നു. ഈ മാസം 11ന് ആരംഭിച്ച പ്രദര്‍ശനം 22ന് സമാപിക്കും. കേരള ലളിതകലാ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, കേരള ഫോക്ക്‌ലോര്‍ അക്കാദമി...

മാനാഞ്ചിറയില്‍ ചിത്രച്ചന്ത

ദുരിതാശ്വാസ നിധിയിലേക്കായി കോഴിക്കോട് മാനാഞ്ചിറയ്ക്ക് ചുറ്റുമായി ചിത്രച്ചന്ത സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 16ന് ഉച്ചയ്ക്ക് 2.30ന് ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചിത്രകാരന്മാരും, കാര്‍ട്ടൂണിസ്റ്റുകളും ചിത്രകലാ വിദ്യാര്‍ത്ഥികളും...

CUIET ൽ ‘ഛായ’ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

ചേളാരി: ജഗള സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനിയറിങ് കോളേജിൽ 'ഛായ' ചിത്രപ്രദർശനം നടത്തി. പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോർ അക്കാദമി വിദ്യാർത്ഥി അതുൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പസിൽ വിദ്യാർത്ഥികളുടെ സർഗാത്മകതയെ...

അജയ്യരായി പയ്യന്നൂര്‍ കോളേജ്

കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളജി​െൻറ ആധിപത്യം. 17 ാം തവണയാണ് പയ്യന്നൂർ കോളജ് ഒാവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്. 120 മത്സരങ്ങളിൽ 112 എണ്ണത്തി​െൻറ ഫലം പുറത്തുവന്നപ്പോൾ  214 പോയൻറുകളോടെയാണ് പയ്യന്നൂർ കോളജ്...
spot_imgspot_img