‘രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതകള്‍’: പ്രകാശനം 31 ന്

0
673

വടകര: ജിനേഷ് മടപ്പളളിയുടെ നാലാമത്തെ കവിതാ സമാഹാരമായ ‘രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതക’ളുടെ പ്രകാശനം വിക്ടറി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 31.01.18 ബുധനാഴ്ച വടകര ടൗൺഹാളിൽ വെച്ചു നടക്കുന്നു. ഉണ്ണി ആര്‍. ആണ് പ്രകാശനം നിര്‍വഹിക്കുന്നത്. വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങില്‍ വിജയരാജമല്ലിക, സജയ്.കെ.വി, വീരാന്‍കുട്ടി,രാജേന്ദ്രന്‍ എടത്തുങ്കര, ഡോ: സോമന്‍ കടലൂര്‍, നന്ദനന്‍ മുള്ളമ്പത്, ലിജീഷ് കുമാര്‍, സീന കെ.പി, ഷിജു ആര്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here