Homeചിത്രകലലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശില്പ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശില്പ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published on

spot_img

തൃശ്ശൂര്‍ : കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ചിത്ര-ശില്പ പുരസ്‌കാരങ്ങള്‍ക്ക് 17 പേര്‍ അര്‍ഹരായി. ഈ വര്‍ഷം കലാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനും മത്സരത്തിനുമായി പെയിന്റിങ് ശില്പം വിഭാഗങ്ങളില്‍ അപേക്ഷിച്ച 505 പേരില്‍ നിന്നുമാണ് വിജയികളെ തിരഞ്ഞെടുത്തത്.

ചിത്ര-ശില്പ വിഭാഗങ്ങളില്‍ മുഖ്യ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയവര്‍

മനേഷ ദേവ ശര്‍മ (ശില്പം)
ഷജിത് ആര്‍.ബി (ചിത്രം)
ഷിനോജ് ചോരന്‍ (ചിത്രം)
സുനീഷ് എസ്.എസ് (ചിത്രം)
വിഷ്ണു സിഎസ് (വുഡ്കട്ട്)

ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം

അഖില്‍ മോഹന്‍ (ചിത്രം)
അനുപമ ഏലിയാസ് (ചിത്രം)
ഡോ. കിരണ്‍ ബാബു (ചിത്രം)
ജയേഷ് കെകെ (വുഡ്കട്ട്)
ശ്രീകുമാര്‍ കെയു (ശില്പം)

കലാ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പുരസ്‌കാരം

ആകാശ് മേലേ വീട്ടില്‍- ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് തൃശ്ശൂര്‍
അമല്‍ പൈലി- രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് മാവേലിക്കര
ജിതിന്‍ എംആര്‍- ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് തിരുവന്തപുരം
മനു മോഹന്‍ പിഎം- രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് മാവേലിക്കര
സുര്യനാഥ് വികെ- ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി കാലടി

മികച്ച ഭൂഭാഗചിത്രം വിഭാഗത്തില്‍ ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് പ്രശാന്ത് ഒളവിലം രചിച്ച പോര്‍ട്രേറ്റ് ചിത്രത്തിന് ലഭിച്ചു. പ്രകൃതി ദൃശ്യ ചിത്രത്തിനുള്ള വിജയ രാഘവന്‍ എന്‍ഡോവ്‌മെന്റ് സുനില്‍ ലിനസ് ഡെയുടെ ‘നൊസ്‌റ്റോള്‍ജിയ 2’ എന്ന ജലച്ചായചിത്രത്തിനും ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this