Homeചിത്രകല

ചിത്രകല

ധര്‍മ്മിയില്‍ പ്രഭാഷണ പരമ്പര

കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 24ന് കാഞ്ഞങ്ങാട് മാവുങ്കല്‍ ധര്‍മ്മിയില്‍ വെച്ച് പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സംഗീത 'സ്റ്റൈല്‍ ഓഫ് ഡിറ്റൈല്‍ഡ് അഭിനയ'...

ഓർക്കുക വല്ലപ്പോഴും; പി. ഭാസ്കരൻ അനുസ്മരണം

കേരള സംസ്ഥാന പൊതുജന സമ്പർക്ക വകുപ്പും ചെന്നൈ മലയാളി സാംസ്കാരിക കൂട്ടായ്മായായ ദക്ഷിണയും, ഭരത്‌ ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന 11-മാത്‌ പി.ഭാസ്കരൻ അനുസ്മരണ പരിപാടിക്ക്‌ ഇന്ന് വൈകീട്ട്‌ തുടക്കമാവും. ' ഓർക്കുക വല്ലപ്പോഴും'...

‘രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതകള്‍’: പ്രകാശനം 31 ന്

വടകര: ജിനേഷ് മടപ്പളളിയുടെ നാലാമത്തെ കവിതാ സമാഹാരമായ ‘രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതക'ളുടെ പ്രകാശനം വിക്ടറി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 31.01.18 ബുധനാഴ്ച വടകര ടൗൺഹാളിൽ വെച്ചു നടക്കുന്നു. ഉണ്ണി ആര്‍. ആണ്...

CUIET ൽ ‘ഛായ’ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

ചേളാരി: ജഗള സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനിയറിങ് കോളേജിൽ 'ഛായ' ചിത്രപ്രദർശനം നടത്തി. പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോർ അക്കാദമി വിദ്യാർത്ഥി അതുൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പസിൽ വിദ്യാർത്ഥികളുടെ സർഗാത്മകതയെ...

ജിജി ജോർജിൻറെ ഏകാംഗ പ്രദർശനം

തിരുവനന്തപുരം: കേരളലളിതകലാ അക്കാദമി ഒരുക്കുന്ന ജിജി ജോർജിൻറെ ചിത്ര-ശിൽപ-രേഖാചിത്രങ്ങളുടെ പ്രദർശനം 2018 ജനുവരി 30 മുതൽ ഫെബ്രുവരി 6 വരെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിലെ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും.  Strange Sounds...

കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂനിയൻ ചിത്രരചനാമത്സരം ഏപ്രിൽ 30ന്

കേരള കോ-ഓപ്പറേറ്റിവ്  എംപ്ലോയീസ് യൂനിയൻ (CITU) ഇരുപത്തി ഏഴാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്  2017 ഏപ്രിൽ 30ന് ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലാണ് മത്സരം...

പുരസ്കാരത്തിന് മലയാളം നോവല്‍ ക്ഷണിക്കുന്നു

പേരാന്പ്ര: 2015, 2016, 2017 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച നോവലുകള്‍ ഇന്ത്യന്‍ ട്രൂത്ത്‌ നോവല്‍ പുരസ്കാരത്തിനായി ക്ഷണിക്കുന്നു. 5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകത്തിന്റെ മൂന്ന്‍ കോപ്പികള്‍ ഇ.എം ബാബു ഇന്ത്യന്‍...

ചിത്രപ്പുര ആര്‍ട്ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനം

കോഴിക്കോട്: പൊയില്‍ക്കാവ് യു.പി സ്‌കൂള്‍ ചിത്രപ്പുര ആര്‍ട്ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനം ഒരുക്കുന്നു. ഒക്ടോബര്‍ 25ന് പ്രശസ്ത ചിത്രകാരന്‍ ഹാറൂണ്‍ അല്‍ ഉസ്മാന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ദേവാഞ്ജന കെ. ടി, മാളവിക പ്രമോദ്, ശിവാനി...

ഫാബ്രിക്ക്, ഗ്ലാസ് പെയ്ന്റിങ് ഡെമോന്‍സ്‌ട്രേഷന്‍ ആത്മയില്‍

ചിത്ര കലയുടെ നവ്യാനുഭവങ്ങള്‍ അറിയാനൊരു ദിനം ഒരുക്കി ആത്മ ക്രിയേറ്റീവ് ലാബ് കോഴിക്കോട്. ആര്‍ട്ടിസ്റ്റ് രാധിക രഞ്ജിത്ത് നയിക്കുന്ന ഫാബ്രിക്ക്, ഗ്ലാസ് പെയ്ന്റിങ് ഡെമോന്‍സ്‌ട്രേഷന്‍ ഏപ്രില്‍ 30ന് സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകിട്ട് 3...

ഇന്ന് കൂടി ‘കാലവര്‍ഷം കലാവര്‍ഷം’

എറണാകുളം: പ്രളയ ദുരിതാശ്വാസ നിധിയിലേക്കായി ഒരു പറ്റം ശില്പികളുടെയും കലാകാരന്മാരുടെയും കൂട്ടായ്മയായ 'കലാകാര്‍' കേരളവും കേരള ലളിത കലാ അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്യാമ്പ് ഒരു ദിവസത്തേക്കു കൂടി നീട്ടി. ആഗസ്റ്റ് 27നാണ്...
spot_imgspot_img