ഷാജി എൻ സുബ്രഹ്മണ്യൻ നയിക്കുന്ന ചിത്രരചനാ ശിൽപശാല ആത്മയില്‍

0
520
പ്രശസ്ത ചിത്രകാരൻ ഷാജി എൻ സുബ്രഹ്മണ്യൻറെ നേതൃത്വത്തിൽ ഏകദിനചിത്രരചനാശില്പശാല സംഘടിപ്പിക്കുന്നു. ജൂലായ് 22 ശനിയാഴ്ച രാവിലെ 9 മുതൽ 5 മണി വരെ ആത്മയിൽ വെച്ചാണ് ശിൽപശാല നടക്കുക. 10 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

9048128348

LEAVE A REPLY

Please enter your comment!
Please enter your name here