Homeചിത്രകല

ചിത്രകല

50-ന്റെ നിറവില്‍ നവചേതന

എലത്തൂര്‍ നവചേതന ലൈബ്രറി & പ്രോഗ്രസ്സീവ് സ്‌പോര്‍ട്‌സ് ക്ലബിന്റെ 50-ാം വാര്‍ഷികാഘോഷ സമാപന പരിപാടിയുടെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന പരിപാടി  ശനിയാഴ്ച വൈകുന്നേരം 4...

വിദ്യാര്‍ഥികള്‍ക്കായി അഖിലകേരള ചിത്രരചന മത്സരം

കണ്ണുര്‍: കൈരളി ബുക്സിന്‍റെ നേതൃത്വത്തില്‍ ജനുവരി 24 മുതല്‍ 29 വരെ കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടക്കുന്ന കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് അഖിലകേരള ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. യു.പി,...

ജില്ലാതല ചിത്രരചനാ മത്സരം ‘വര്‍ണ്ണോത്സവം 2019’

ബാലുശ്ശേരി: കലാസഭയുടെ നേതൃത്വത്തില്‍ ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഗ്രീന്‍ അരേന ഓഡിറ്റോറിയത്തില്‍ വെച്ച് എല്‍.പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി 26ന് രാവിലെ 9.30 മുതലാണ് മത്സരം ആരംഭിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക്:...

അതിജീവനത്തിന്റെ കാന്‍വാസുകള്‍ ഒരുങ്ങുന്നു

ആലുവ: പ്രളയത്തിലകപ്പെട്ടവരുൾപ്പടെയുള്ള കാർട്ടൂണിസ്റ്റുകൾ ചേർന്ന് തയാറാക്കിയ കാർട്ടൂണുകളുടെ പ്രദർശനം' അതിജീവനം' പ്രളയ ബാധിത മേഖലയായ ആലുവയിൽ സംഘടിപ്പിക്കുന്നു. തിൻമകളെ വിമർശിച്ച്, ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുക മാത്രമല്ല കാർട്ടൂണുകളുടെ ലക്ഷ്യമെന്ന് കാർട്ടൂണിസ്റ്റുകൾ തെളിയിക്കുന്നു. ഇനിയെന്ത് എന്ന...

നങ്ങ്യാര്‍ക്കൂത്ത് അരങ്ങേറുന്നു

ആലപ്പുഴ: കേന്ദ്രസംഗീതനാടക അക്കാദമിയുടെ കൂടിയാട്ടകേന്ദ്രവും രംഗധ്വനികൂടിയാട്ടകലാകേന്ദ്രവും സംയുക്തമായി ഹരിപ്പാട് കൂത്തമ്പലത്തില്‍ നങ്ങ്യാര്‍ക്കൂത്ത് അവതരിപ്പിക്കുന്നു. കൂത്തമ്പലത്തില്‍ നടത്തിവരുന്ന പ്രതിമാസ പൈതൃക കലാസ്വാദന പരിപാടിയുടെ മുപ്പത്തിമൂന്നാമത് രംഗാവതരണമാണിത്. ഒക്ടോബര്‍ 6ന് വൈകിട്ട് 6.30യോടെ അരങ്ങേറുന്ന നങ്ങ്യാര്‍ക്കൂത്തിന്റെ...

മലയാള കാര്‍ട്ടൂണ്‍ ശതാബ്ദി ആഘോഷം

കോഴിക്കോട്: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള പിറവിയും മലയാള കാര്‍ട്ടൂണിന്റെ ശതാബ്ദിയും ആഘോഷിക്കുന്നു. നവംബര്‍ 1 മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് രാവിലെ 10 മണി മുതല്‍ വൈകിട്ട്...

വര്‍ണ്ണവൈവിധ്യങ്ങള്‍ വിതറി കാന്‍ഫ്ലീക്ക്

ബി. എസ് കണ്ണൂര്‍അലങ്കാര വെളിച്ചങ്ങളാല്‍ നിറഞ്ഞ് നില്‍ക്കുന്ന വൃത്താകൃതിയിലുള്ള മൈതാനം. അറബിക്കടലില്‍ നിന്നുള്ള ഇളങ്കാറ്റ്‌. മൈതാനത്തിന്‍റെ ഒരറ്റത്ത് നിന്നും ഉയര്‍ന്നു വരുന്ന മധുരമുള്ള സംഗീതം. കഴിഞ്ഞ രണ്ട് ദിവസമായി പയ്യാമ്പലം ബീച്ചിന്‍റെ മൂഡ്‌ വേറെ...

കലാസംവിധായകന്‍ സി കെ സുരേഷ് അന്തരിച്ചു

കൊച്ചി: കലാസംവിധായകന്‍ സി കെ സുരേഷ് അന്തരിച്ചു.  നിരവധി മലയാള സിനിമകളിൽ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയ പൂക്കളം തീർത്ത് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരുന്നു. എറണാകുളത്ത് ലിസി ഹോസ്പിറ്റലിൽ നിര്യാതനായി. കോഴിക്കോട് തലക്കുളത്തൂർ...

സമഭാവന: ആയിരം യൗവനങ്ങളുടെ മൾട്ടി മീഡിയ മെഗാ ഷോ

ഇന്ത്യയിൽ ആദ്യമായി ആയിരം യുവ കലാപ്രതിഭകൾക്ക് ഏർപ്പെടുത്തിയ വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി സമഭാവന എന്ന സർഗോത്സവത്തിന് ഫെബ്രുവരി 27 ബുധനാഴ്ച്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. വൈകിട്ട് 5 ന് ബഹു.മന്ത്രി...

പ്രസംഗ മത്സരം

മലബാർ ക്രിസ്ത്യൻ കോളേജിൽ 21.02.2018 ന് രാവിലെ 10 മണിക്ക് പാറുക്കുട്ടിയമ്മ മെമ്മോറിയൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ അന്നേ ദിവസം രാവിലെ 9:30 ന് മലയാള വിഭാഗത്തിലെത്തി പേര്...
spot_imgspot_img