Homeചിത്രകല

ചിത്രകല

ആര്‍ട്ട്ഗാലറിയില്‍ താജ്ബക്കറിന്റെ ‘കമിനോ’

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ താജ്ബക്കറിന്റെ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. സുകൃതം ഗേള്‍സ് ഹോമിലെ കുട്ടികളാണ് ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പരിപാടിയില്‍ സാംസ്‌കാരിക കലാ മേഖലയിലുള്ള പ്രമുഖര്‍ സാന്നിധ്യം അറിയിക്കും.  'കമിനോ'...

വില്യംഷേക്സ്പിയറിന്റെ നാടകത്തിന് കഥകളി ആവിഷ്‌കാരമൊരുക്കുന്നു

തിരുവനന്തപുരം: വില്യംഷേക്സ്പിയറിന്റെ വിഖ്യാത നാടകത്തിന് ഫ്രാന്‍സിലേയും കേരളത്തിലെയും കലാപ്രതിഭകള്‍ ചേര്‍ന്ന് തലസ്ഥാനത്ത് നവംബര്‍ 30ന് കഥകളി ആവിഷ്‌കാരമൊരുക്കുന്നു. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, അലൈന്‍സ് ഫ്രാഞ്ചൈസും, പാരീസ് തിയേറ്ററും...

50-ന്റെ നിറവില്‍ നവചേതന

എലത്തൂര്‍ നവചേതന ലൈബ്രറി & പ്രോഗ്രസ്സീവ് സ്‌പോര്‍ട്‌സ് ക്ലബിന്റെ 50-ാം വാര്‍ഷികാഘോഷ സമാപന പരിപാടിയുടെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന പരിപാടി  ശനിയാഴ്ച വൈകുന്നേരം 4...

ധൈഷണികതയുടെ വരകളൊരുക്കി ഡോക്ടർ ലാൽ രഞ്ജിത്ത്

സാമൂഹ്യ ചിന്തകളിലെ പ്രതിസന്ധികളെ ക്യാൻവാസിൽ പകർത്തി വെക്കുന്ന പ്രശസ്ത ചിത്രകാരൻ ഡോ. ലാൽ രഞ്ജിത്തിന്റെ ചിത്രപ്രദർശനം വരുന്ന മെയ് 30 മുതൽ ജൂൺ 2 വരെ കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട്...

അരങ്ങേറ്റത്തിന് തയ്യാറായി ‘കിംഗ് ലിയര്‍’

തിരുവനന്തപുരം: വില്യംഷേക്‌സ്പിയറിന്റെ വിഖ്യാത നാടകത്തിന് ഫ്രാന്‍സിലേയും കേരളത്തിലെയും കലാപ്രതിഭകള്‍ ചേര്‍ന്ന് കഥകളി ആവിഷ്‌കാരമൊരുക്കുന്നു. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, അലൈന്‍ ഫ്രാഞ്ചൈസും, പാരീസ് തിയേറ്ററും സംയുക്തമായാണ് ഈ നവ...

ആവണിപൂവരങ്ങ്; വിളംബര ഗാനം സി.ഡി. പ്രകാശനം ചെയ്തു

കലാലയം ഹാളില്‍ നടന്ന പരിപാടിയില്‍ ശിവദാസ് പൊയില്‍ക്കാവിന് നല്‍കി പ്രേംകുമാര്‍ വടകര സി.ഡി.യുടെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

കലാമണ്ഡലം സംഗീതയുടെ നങ്ങ്യാര്‍കൂത്ത്

കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ കലാമണ്ഡലം സംഗീതയുടെ നങ്ങ്യാര്‍കൂത്ത് അരങ്ങേറുന്നു. ഡിസംബര്‍ 24ന് വൈകുന്നേരം 7 മണിയ്ക്ക് മാവുങ്കല്‍ ശ്രീരാമ ക്ഷേത്രത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്....

പുത്തൻ ചുവട് വെയ്പ്പുമായി ചോമ്പാൽ ആർട്ട് ഗാലറി

വടകര: ചിത്രകലയെ ജനകീയമാക്കുക, ഗാലറിയുടെ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ചോമ്പാൽ ആർട്ട് ഗാലറിയുടെ നേതൃത്വത്തില്‍ 'ചിത്രഗ്രാമം' എന്ന പദ്ധതി ആരംഭിക്കുന്നു. ചോമ്പാല കപ്പുഴക്കലില്‍ ഒക്ടോബർ 17,...

നവ കേരള നിര്‍മ്മിതിയ്ക്കായി ചിത്രകലാ ക്യാമ്പുകള്‍ തുടരുന്നു

കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവധയിടങ്ങളിലായി ചിത്രകലാ ക്യാമ്പുകള്‍ സംഘടിപ്പിച്ച് അതിലൂടെ ചിത്രം വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിക്ക് കൈമാറുന്നു. ഇതിന്റ ഭാഗമായി തലസ്ഥാന നഗരിയിലെ മ്യൂസിയം ഗ്രൗണ്ടിൽ സാപ് ഗ്രീന്‍ ആര്‍ട്ടിസ്റ്റ്...

ജലച്ചായത്തില്‍ പകര്‍ത്തിയ സഞ്ചാര തൃഷ്‌ണകള്‍

"..കല സാമൂഹിക മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള  ഉപകരണമായി ഉപയോഗിക്കാറുണ്ട്. പക്ഷെ, അതിന് വേണ്ടി മാത്രമുള്ളതാണ് കല എന്ന് തെറ്റിധരിക്കരുത്...". മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി കലാകാരന്‍ ശ്രീനിവാസ് ശാന്തയുടെ വാക്കുകള്‍.കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ മാര്‍ച്ച്‌ 13...
spot_imgspot_img