Homeചിത്രകല

ചിത്രകല

ഒരു തവള ഒരു മുതല ഒരു ഞൗഞ്ഞി

ഒരു തവള ഒരു മുതല ഒരു ഞൗഞ്ഞി എന്ന പേരില്‍ കോഴിക്കോട് ആര്‍ട്ട്‌ ഗ്യാലറിയില്‍ സംഘചിത്ര പ്രദര്‍ശനം നടക്കുന്നു. സുഗിന്‍ എസ്. എസ്, മിബിന്‍, സുനീഷ് എസ്. എസ് എന്നിവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനമാണ്...

‘മേളപ്പെരുക്ക’ത്തിന് തിരശ്ശീലയുയര്‍ന്നു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം 'മേളപ്പെരുക്ക'ത്തിന് ഇന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ തിരശ്ശീലയുയര്‍ന്നു. ഈ മാസം 21 വരെ തുടരുന്ന കലോത്സവത്തിന്റെ സ്‌റ്റേജ് ഇതര മത്സരങ്ങള്‍ക്ക് ആരംഭം കുറിച്ചു. 19 മുതല്‍...

കടത്തനാടിന്റെ പൈതൃകത്തെ കുറിച്ചൊരു പുസ്തകം

കടത്തനാടന്‍ കളരി അഭ്യാസി വളപ്പില്‍ കരുണന്‍ ഗുരുക്കള്‍ രചിച്ച അപൂര്‍വ്വ പാരമ്പര്യത്തിന്റെ വൈജ്ഞാനിക ഗ്രന്ഥമായ 'കളരിപ്പയറ്റിലെ കണക്കുകള്‍ കളരി പ്രയോഗ പ്രകാരം' ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു.ശരീരശാസ്ത്ര വിധി പ്രകാരം അനുഷ്ഠിച്ചുവരുന്ന കളരി ചലന...

ആര്‍ട്ട് ഗാലറിയില്‍ ഷാജി സുബ്രഹ്മണ്യത്തിന്റെ എക്‌സിബിഷന്‍ ഒരുങ്ങുന്നു

കോഴിക്കോട്: ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രശസ്ത ആര്‍ട്ടിസ്റ്റ് ഷാജി സുബ്രഹ്മണ്യത്തിന്റെ എക്‌സിബിഷന് തുടക്കമാവുന്നു. ഫെബ്രുവരി 13ന് ആരംഭിക്കുന്ന ചിത്രപ്രദര്‍ശനം അഞ്ച് ദിവസം നീണ്ടു നില്‍ക്കും. ചിത്രകലയിലെ വ്യത്യസ്തമായൊരു ശാഖയായ 'തൂലി'യ്ക്ക് രൂപം...

ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കണ്ണൂര്‍ : മാടായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രകലാ അക്കാദമി 2017-ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മെയ് 14ന് മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പുരസ്‌കാരദാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും....

വരയും വർണ്ണങ്ങളുമായി ഒരു ദിനം

NIARC ന്റെ ആഭിമുഖ്യത്തിൽ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. എല്‍പി  തലം മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് മെയ്-6 നാണ് ടോടോച്ചാന്‍ ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ് മത്സരം.രജിസ്‌ട്രേഷനും കൂടുതൽ...

ചിത്രരചനാമത്സരവും പ്രദർശനവും

ശിൽപിയും ചിത്രകാരനുമായ ശ്രീ ബാലകൃഷ്ണൻ തലിച്ചാലത്തിന്റെ ശിക്ഷണത്തിൽ നടത്തി വരുന്ന ഇളന്പച്ചി ശ്രീ തിരുവന്പാടി ക്ഷേത്ര ചിത്ര-ശില്‍പകലാ പഠന ക്ലാസ്സിന്റെയും JCI തൃക്കരിപ്പൂർ ടൗണിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രശസ്ത ശിൽപിയും ചിത്രകലാ അദ്ധ്യാപകനുമായ ശ്രീ...

ബി സോൺ ഇന്നവസാനിക്കും; ദേവഗിരി ബഹുദൂരം മുന്നിൽ

പേരാമ്പ്ര: സി.കെ.ജി മെമ്മോറിയൽ കോളേജിൽ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോൺ കലോത്സവം ഇന്നവസാനിക്കും. അഞ്ചാം ദിവസമായ ഇന്ന് രാവിലെ പോയിന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കോഴിക്കോട് സെന്റ്. ജോസഫ് കോളേജ് ദേവഗിരി...

ഇന്റര്‍സോണ്‍: വ്യാഴാഴ്ചത്തെ ഇനങ്ങള്‍

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം ഷെഡ്യൂള്‍ 19 - 04 - 18  വ്യാഴംസ്റ്റേജ് 1 08.00 : രജിസ്‌ട്രേഷന്‍ 09.00 : തിരുവാതിരക്കളി 12.00 : പൂരക്കളി 03.00 : പരിചമുട്ട് 06.00...

ആത്മ നിറഞ്ഞ്, മ്യൂറല്‍ ക്യാമ്പിന് തിരശ്ശീല

കോഴിക്കോട്: ‘ആത്മ’ ക്രിയേറ്റീവ് ലാബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മ്യൂറല്‍ പെയിന്റിങ് ക്യാമ്പ് സമാപിച്ചു. മനോജ് ഇരിങ്ങാടന്‍പള്ളി (അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍, മലയാളം സിനിമ ഇൻഡസ്ടറി) സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും...
spot_imgspot_img