Homeചിത്രകല

ചിത്രകല

‘വര്‍ഷഋതു’ ക്യാമ്പിലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു

കൊല്ലം: 'വര്‍ഷഋതു' ചിത്രകലാ ക്യാമ്പിലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. സെപ്തംബര്‍ 28ന് വൈകുന്നേരം 5 മണിയ്ക്ക് മുകേഷ് എംഎല്‍എ ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കേരള ലളിതകലാ അക്കാദമിയോടൊപ്പം 8 പോയിന്റ് ആര്‍ട്ട് കഫേയും...

കലയുടെ ദര്‍ബാറില്‍ സുധീഷ് കോട്ടേമ്പ്രത്തിന്റെ പ്രഭാഷണം

മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി കലയുടെ ദര്‍ബാറില്‍ സുധീഷ് കോട്ടേമ്പ്രത്തിന്റെ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 8ന് ഉച്ചയ്ക്ക് 2 മണിക്ക് തിരൂര്‍ ഗവ. മാപ്പിള അപ്പര്‍...

ചരിത്രം സൃഷ്ടിച്ച് ശതചിത്രക്ക് സമാപനം

ഫോട്ടോ: കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ശതചിത്ര പ്രദർശനത്തിന്റെ സമാപന ദിവസം പ്രദർശനം കാണാനെത്തിയ ഗ്രീൻ പാലിയേറ്റീവ് പ്രവർത്തകരും ചിത്രകാരൻമാരുമായ ജസ്ഫർ കോട്ടക്കുന്ന്, ഉമ്മുൽ കുലുസ് എന്നിവർ കലാകാരൻമാർക്കൊപ്പംകോഴിക്കോട്: ശതചിത്ര എന്ന...

കാലുകളാല്‍ തീര്‍ക്കുന്ന വിസ്മയം

കോഴിക്കോട്: ചിത്രകലാ ലോകത്ത് കാലുകള്‍ കൊണ്ട് വിസ്മയം സൃഷ്ടിക്കുകയാണ് ഉമ്മില്‍ കുലുസ് എന്ന ഉല്ലു. പാലക്കാട്ടെ അപ്പക്കാട് മുഹമ്മദ് ഹനീഫയുടെയും ഉമൈബയുടെയും ഇളയ മകളാണ്. നിറങ്ങളുടെ മാസ്മരിക ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍...

ദേശീയ ബാലചിത്രരചന മത്സരം

കണ്ണൂർ: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ ബാലചിത്രരചനാ മത്സരം നടത്തുന്നു. ഡിസംബർ എട്ടിന് രാവിലെ 10 മണിക്ക് കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് പരിപാടി. ജനറൽ വിഭാഗത്തിൽ അഞ്ച് വയസ്...

‘ഇലച്ചായ’വുമായി ഷിബുരാജ്

എറണാകുളം: കേരള ലളിതകലാ അക്കാദമി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ 'ഇലച്ചായം' പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന ചിത്ര പ്രദര്‍ശനം പ്രശസ്ത ചിത്രകാരന്‍ ടി കലാധരന്‍ ഉദ്ഘാടനം ചെയ്യും. ചിത്രപ്രദര്‍ശനത്തിന്റെ പേര്...

കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ അരങ്ങൊഴിഞ്ഞു

കൊല്ലം: പ്രശസ്ത കഥകളി ആചാര്യന്‍ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (89)അന്തരിച്ചു. കൊല്ലം അഞ്ചലില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗസ്ത്യക്കോട് മഹാദേവര്‍ ക്ഷേത്രത്തില്‍ ആയിരുന്നു കഥകളി.1929ല്‍ തിരുവനന്തപുരം...

കുരുത്തോല ചമയം പഠിക്കാം

കോഴിക്കോട്: പയ്യന്നൂര്‍ ഫോക്ക് ലാന്റിന്റെ സഹകരണത്തോടെ എസ്‌കെ പൊറ്റക്കാട് സാംസ്‌കാരിക കേന്ദ്രത്തില്‍ വെച്ച് കുരുത്തോല ചമയ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 5,6 തിയ്യതികളിലായാണ് ശില്‍പശാല നടത്തുന്നത്. വിദഗ്ധരായ കലാകാരന്മാരുടെ നേതൃത്വത്തിലാണ് ക്യാമ്പ്...

സതീഷ് തായാട്ടിന്റെ മ്യൂറല്‍ പെയ്ന്റിങ് വര്‍ക്ക്‌ഷോപ്പ്

കോഴിക്കോട് ആത്മയില്‍ മ്യൂറല്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 26ന് 9 മണിയ്ക്ക് പ്രശസ്ത മ്യൂറല്‍ പെയിന്റിങ് ആര്‍ട്ടിസ്റ്റ് സന്തോഷ് മാവൂര്‍ വര്‍ക്ക്‌ഷോപ്പിന്റെ ഉദ്ഘാടനം  നിര്‍വഹിക്കും. ശില്പശാല നയിക്കുന്നത് പ്രശസ്ത മ്യൂറല്‍ പെയ്ന്റ് ആര്‍ട്ടിസ്റ്റായ...

പൊയില്‍ക്കാവ് യു. പി. സ്‌കൂളില്‍ സായനയുടെ ചിത്രപ്രദര്‍ശനം

കോഴിക്കോട്: പൊയില്‍ക്കാവ് യു. പി. സ്‌കൂള്‍ നിറക്കൂട്ടം ചിത്രകലാ ക്ലബ് സായനയുടെ ചിത്രപ്രദര്‍ശനമൊരുക്കുന്നു. ഒക്ടോബര്‍ 24ന് 11 മണിക്ക് സ്‌കൂളിലെ ചിത്രപ്പുര ആര്‍ട്ട് ഗാലറിയില്‍ വെച്ചാണ് പ്രദര്‍ശനമൊരുക്കുന്നത്. പ്രശസ്ത ചിത്രകാരന്‍ അബ്ദുള്‍റഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചെറിയായത്ത്...
spot_imgspot_img