കലയുടെ ദര്‍ബാറില്‍ സുധീഷ് കോട്ടേമ്പ്രത്തിന്റെ പ്രഭാഷണം

0
351

മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി കലയുടെ ദര്‍ബാറില്‍ സുധീഷ് കോട്ടേമ്പ്രത്തിന്റെ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 8ന് ഉച്ചയ്ക്ക് 2 മണിക്ക് തിരൂര്‍ ഗവ. മാപ്പിള അപ്പര്‍ പ്രൈമറി സ്‌കൂളില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. ‘കലയും ഭാഷാ പ്രതിനിധാനവും: കേരളീയ സന്ദര്‍ഭം’ എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here