കോഴിക്കോട്: പയ്യന്നൂര്‍ ഫോക്ക് ലാന്റിന്റെ സഹകരണത്തോടെ എസ്‌കെ പൊറ്റക്കാട് സാംസ്‌കാരിക കേന്ദ്രത്തില്‍ വെച്ച് കുരുത്തോല ചമയ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 5,6 തിയ്യതികളിലായാണ് ശില്‍പശാല നടത്തുന്നത്. വിദഗ്ധരായ കലാകാരന്മാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ വിതരണം ചെയ്യും. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9562269280