Homeചിത്രകല

ചിത്രകല

ആത്മയിൽ പോർട്രെയ്റ്റ് പെയ്ന്റിംഗ് ശിൽപശാല

 'ആത്മ'യിൽ പോര്‍ട്രെയ്റ്റ് പെയ്ന്റിംഗ് ശിൽപശാല സംഘടിപ്പിക്കുന്നു. പ്രശസ്ത ചിത്രകാരൻ ഷൈജു നടുവത്തൂരിന്റെ നേതൃത്വത്തില്‍ നവംബർ പതിനൊന്ന് ശനിയാഴ്ചയാണ് ശിൽപശാല നടക്കുക. പത്ത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.9048128348 ,...

ലോകകപ്പ് ഫുട്‌ബോള്‍: മെന്റലിസ്റ്റിന്റെ പ്രവചനങ്ങള്‍ നൂറുശതമാനം ശരി

തിരുവനന്തപുരം : ലോകകപ്പ് ഫുട്‌ബോള്‍ വിജയിയെക്കുറിച്ചുള്ള പ്രശസ്ത മെന്റലിസ്റ്റ് പ്രീത് അഴീക്കോടിന്റെ പ്രവചനം നൂറുശതമാനം ശരിയായി. കപ്പ് നേടുന്ന രാജ്യം ഏതാണെന്നും, എതിരാളി ആരായിരിക്കും എന്നും, സ്‌കോര്‍ നിലയും ആണ് ക്വാര്‍ട്ടര്‍ ഫൈനലിന്...

കൊല്‍ക്കത്തയില്‍ അഭിലാഷ് തിരുവോത്തിന്റെ ചിത്ര പ്രദര്‍ശനം

ലോക പ്രസിദ്ധരായ നിരവധി ചിത്രകാരന്മാരുടെ കാല്പാടുകൾ പതിഞ്ഞ കൊൽക്കത്തയിലെ മ്യൂസിയത്തിൽ കേരളത്തിലെ ഒരു ചിത്രകാരന്റെ ബുദ്ധചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. കോഴിക്കോട് നിന്നുള്ള കലാകാരൻ അഭിലാഷ് തിരുവോത്തിന്റെ ചിത്ര പ്രദര്‍ശനമാണ് കൊൽക്കത്തയിൽ നടക്കുന്നത്.ജൂലൈ 13 മുതല്‍ 16 വരെ...

പാട്ടും പറച്ചിലും പുസ്തക പ്രകാശനവും

വളാഞ്ചേരി: യുവ എഴുത്തുകാരൻ ശരത് പ്രകാശിന്റെ "സ: ഒരു സമരമാണ്." എന്ന പുസ്തകത്തിന്റെ പ്രകാശനം ‘കട്ടൻ ചായ’ യുടെ ബാനറിൽ ജനുവരി 20 ശനി വളാഞ്ചേരി എം.ഇ.എസ് കോളേജിൽ വെച്ചു നടക്കുന്നു. പാട്ടും...

ശാന്താദേവി പുരസ്കാരം പ്രഖ്യാപിച്ചു

കോഴിക്കോട്: ഫ്രെയിം 24ന്റെ നേതൃത്വത്തിൽ ദൃശ്യകല— മാധ്യമരംഗത്ത് നൽകിവരുന്ന ശാന്താദേവി പുരസ്കാരം പ്രഖ്യാപിച്ചു. ജനുവരി 6ന് വൈകിട്ട് ടാഗോര്‍ ഹാളില്‍ വെച്ച്  ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം...

‘കല’ കള്‍ച്ചറല്‍ ഫെസ്റ്റ്

മഞ്ചേരി: കേരള ആര്‍ട്ട് ആന്റ് ലിറ്ററേച്ചര്‍ അക്കാദമിയുടെ (കല) ആഭിമുഖ്യത്തില്‍ 'കല' കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 22ന് ആരംഭിക്കുന്ന ഫെസ്റ്റ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും.സമൂഹത്തിലെ സ്ത്രീ സാന്നിദ്ധ്യവും സാമൂഹിക...

മാമൈദിയുടെ മകൻ ചലച്ചിത്രപ്രദർശനം ഇന്ന്

കോഴിക്കോട് : തൃക്കോട്ടൂരിൻറെ കഥാകാരനായ യു എ ഖാദറിൻറെ ജീവിതവും സാഹിത്യസപര്യയും ഇതിവൃത്തമാക്കി മലയാളം സർവകലാശാല നിർമ്മിച്ച 'മാമൈദിയുടെ മകൻ' എന്ന ചലച്ചിത്രം ഇന്ന് (ഏപ്രിൽ 15) വൈകീട്ട് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ...

ഫോര്‍ട്ട് കൊച്ചിയുടെ ചിത്രകാരന്‍ നിര്യാതനായി

ഫോര്‍ട്ട് കൊച്ചിയിലെ ചിത്രകാരന്‍ ജലീല്‍ (53) ബുധനാഴ്ച രാവിലെയോടെ മട്ടാഞ്ചേരിയില്‍ അന്തരിച്ചു. തന്റെ എട്ടാം വയസ്സില്‍ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയ ഇദ്ദേഹത്തിന്റെ രചനകളില്‍ മിക്കതും 2015-ല്‍ ആഗസ്തില്‍ നടന്ന ഫോര്‍ട്ട് കൊച്ചി ബോട്ട്...

ആര്‍ട്ടിസ്റ്റ്സ് ക്യാമ്പ്‌

കോഴിക്കോട്: ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസിയുടെ ഭാഗമയി ആര്‍ട്ടിസ്റ്റ്സ് ക്യാമ്പ്‌ നടക്കുന്നു. കേരള സര്‍ക്കാര്‍ സാംസ്‌കാരികവകുപ്പിന്റെയും, കേരള ലളിതകലാ അക്കാദമിയുടെയും സഹകരണത്തോടെ ആഗസ്റ്റ് 10 മുതല്‍ 13 വരെയാണ് ക്യാമ്പ്‌ നടക്കുന്നത്. ആഗസ്റ്റ് 10-ന്...

ഡബ്സ്മാഷ് മത്സരം: വിജയിക്ക് പ്രൈസ് മണി

ഫാറൂഖ് കോളേജ്: കോഴിക്കോട് ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വകുപ്പ് ഡബ്സ്മാഷ് മത്സരം സംഘടിപ്പിക്കുന്നു. വിജയിയെ കാത്തിരിക്കുന്നത് 1500 രൂപ പ്രൈസ് മണി. ഫെബ്രവരി രണ്ട് അഞ്ച് മണിക്ക് മുമ്പായി അയക്കുന്നവരെയാണ് മത്സരത്തിന് പരിഗണിക്കുക....
spot_imgspot_img