ആത്മയിൽ പോർട്രെയ്റ്റ് പെയ്ന്റിംഗ് ശിൽപശാല

0
531

 ‘ആത്മ’യിൽ പോര്‍ട്രെയ്റ്റ് പെയ്ന്റിംഗ് ശിൽപശാല സംഘടിപ്പിക്കുന്നു. പ്രശസ്ത ചിത്രകാരൻ ഷൈജു നടുവത്തൂരിന്റെ നേതൃത്വത്തില്‍ നവംബർ പതിനൊന്ന് ശനിയാഴ്ചയാണ് ശിൽപശാല നടക്കുക. പത്ത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
9048128348 , 9400331827 – ആത്മ ദി ക്രിയേറ്റിവ് ലാബ്, കൈരളി ബിൽഡിംഗ്, കാട്ടിലപ്പീടിക, വെങ്ങളം, കോഴിക്കോട്.

LEAVE A REPLY

Please enter your comment!
Please enter your name here