Homeചിത്രകല

ചിത്രകല

ആര്‍ട്ട് ഗാലറിയില്‍ മൈത്രകം ഒരുങ്ങുന്നു

തൃശ്ശൂര്‍: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ 'മൈത്രകം' എന്ന് പേരിട്ടിരിക്കുന്ന സംഘ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. നവംബര്‍ 24ന് ആരംഭിക്കുന്ന പ്രദര്‍ശനം പൂജപ്പുര സുകു ഉദ്ഘാടനം ചെയ്യും. കെ.എ ദേവദാസ്, കെ. രാജലക്ഷ്മി,...

‘വിഷുക്കൈനീട്ടം’ മ്യൂറൽ സാരി ക്രാഫ്റ്റ് എക്സിബിഷൻ

അഘോര ആർട്ട് ഗ്യാലറിയിൽ മ്യൂറൽ പെയ്ന്റിംഗുകളുടെയും മ്യൂറൽ പെയ്ന്റിംഗ് ശൈലിയിൽ ഡിസൈൻ ചെയ്ത സാരീ മറ്റ് അലങ്കാര വസ്തുക്കൾ എന്നിവയുടെ പ്രദർശനം ഏപ്രിലിൽ നടക്കും. ഏപ്രിൽ 6 മുതൽ 13 വരെയാണ് പ്രദർശനം....

കാഞ്ഞങ്ങാടില്‍ വിജയമന്ത്രം

കാസര്‍ഗോഡ്: മേലാങ്കോട്ട് എസി കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌കൂളില്‍ വിജയമന്ത്രം പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20ന് ഉച്ചയ്ക്ക് 2 മണിയോടെ ആരംഭിക്കുന്ന പരിപാടിയില്‍ സാഹിത്യ സല്ലാപം, ചാക്യാര്‍കൂത്ത് എന്നിവയാണ് ഉള്‍പ്പെടുത്തിയത്....

ആര്‍ട്ട് ഡി ടൂര്‍ ആരംഭിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന സാംസ്‌കാരിക യാത്രയ്ക്ക് മെയ് 3ന് തലസ്ഥാന നഗരിയില്‍ തുടക്കം കുറിച്ചു. ആര്‍ട്ട് ഡി ടൂര്‍ എന്ന സാംസ്‌കാരിക യാത്ര നാഷണല്‍ യൂത്ത് കോണ്‍കോഡിന്റെ ഭാഗമായി...

ഉടൽക്കണ്ണാടിയാവുന്ന കല

സുധീഷ് കോട്ടേമ്പ്രംആശാൻ പറഞ്ഞു, ''മാംസനിബദ്ധമല്ല രാഗം''. എന്നിട്ടും പ്രണയികളാരും തൊടാതിരുന്നില്ല. ഉടലുകളിൽനിന്ന് ഉടലുകളിലേക്ക് പടരാതിരുന്നില്ല പ്രണയം. ഉദാത്തപ്രേമം ഉടൽവിമുക്തമാണന്ന വാദം ഒട്ടൊക്കെ ആത്മീയപരിവേഷമുള്ള പ്രണയസങ്കല്പങ്ങൾക്ക് ചൂടുപകർന്നേക്കാം എന്നല്ലാതെ, ഉടലുകളൊന്നും സന്ന്യസിച്ചിട്ടല്ല പ്രണയം പ്രണയമായത്....

ദേശീയ ബാലചിത്രരചന മത്സരം

കണ്ണൂർ: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ ബാലചിത്രരചനാ മത്സരം നടത്തുന്നു. ഡിസംബർ എട്ടിന് രാവിലെ 10 മണിക്ക് കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് പരിപാടി. ജനറൽ വിഭാഗത്തിൽ അഞ്ച് വയസ്...

ലോകമേ തറവാട് – കല അതിജീവനം തന്നെ

ലോകമേ തറവാട് - കാഴ്ചാനുഭവങ്ങൾ ഡോ. അനു പാപ്പച്ചൻ എഴുതുന്നുമഹാവ്യാധിയുടെ ആധിയിൽ ഒറ്റപ്പെട്ടും ചിതറിയും നഷ്ടപ്പെട്ടും പോയ ജീവിതങ്ങളുടെ പരിച്ഛേദമായി എത്തുന്ന മനുഷ്യരോട് അതിശയകരമാം വിധം താദാത്മ്യപ്പെടുന്ന കലാപ്രപഞ്ചമായി 'ലോകമേ തറവാട് '. 267...

വരയുടെ ചെറുത്തു നില്‍പ്പുകള്‍

ബാംഗ്ലൂര്‍: മഷിപ്പൂവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കര്‍ണാടക ചിത്രകലാ പരിഷത്ത് ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്ന എക്സിബിഷന് തുടക്കമായി. പ്രശസ്ത കലാകാരന്‍ ഷാജി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം, ചിത്രകാരനായ വികാസ് കോവൂരിന്റെ ചികിത്സാ ധന സമാഹരണത്തിന്...

ലോകമേ തറവാട് – കല അതിജീവനം തന്നെ – ഭാഗം 2

ലോകമേ തറവാട് - കാഴ്ചാനുഭവങ്ങൾ ഡോ. അനു പാപ്പച്ചൻ എഴുതുന്നുകാലം കലയോട് ചെയ്യുന്നത് എന്ത്? എന്തെന്നറിയാൻ കല കാലത്തിന് കൊടുത്ത പ്രത്യുത്തരം നോക്കിയാൽ മതി.. അടച്ചിരിക്കാൻ നിർബന്ധിക്കപ്പെട്ട മനുഷ്യരുടെ കാലമായിരുന്നു. ഇനിയും തീർന്നിട്ടില്ല. തുടരുകയാണ്....

ഏകാംഗ ചിത്രപ്രദര്‍ശനം

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട്ഗാലറിയില്‍ ഏകാംഗ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. സജീഷ് പി.എയുടെ ഇന്‍ഫിനിറ്റി ഔട്ട് ഓഫ് എക്‌സിസ്റ്റന്‍സ് എന്ന പേരിലുള്ള ചിത്ര പ്രദര്‍ശനമാണ് നവംബര്‍ 1മുതല്‍ ആരംഭിക്കുന്നത്. രാവിലെ 11 മണിമുതല്‍...
spot_imgspot_img