Homeചിത്രകല

ചിത്രകല

ചിത്രകലാ പ്രദര്‍ശനത്തിന് ധനസഹായം നല്‍കുന്നു

ചിത്രകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും ഗ്രൂപ്പ് പ്രദര്‍ശനത്തിനുമുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2018-2019 വര്‍ഷം അക്കാദമി ഗ്യാലറികളില്‍ ഏകാംഗ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000/-രൂപ...

പരദേശിയുടെ ജാലകം: പ്രകാശനം 27 ന്

കോഴിക്കോട്: ഫേസ്ബുക്ക് എഴുത്തുകളിലൂടെ ശ്രദ്ധേയനായ പ്രവാസി എഴുത്തുകാരന്‍ നജീബ് മൂടാടിയുടെ ‘പരദേശിയുടെ ജാലകം’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം ജനവരി 27 ശനിയാഴ്ച്ച കോഴിക്കോട് അളകാപുരിയില്‍ വെച്ച് നടക്കും. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവില്‍ നിന്ന്...

‘ബൊഹീമിയൻസി’ന് തുടക്കമായി

കൊയിലാണ്ടി: ചിത്രകലാ സംബന്ധിയായ മുഴുവൻ ഉത്പന്നങ്ങളും ലഭ്യമാകുന്നതും, ചിത്രങ്ങളുടെ ഫ്രയിമിംഗ് സെന്ററും ആർട്ട് സ്കൂളുമടങ്ങുന്ന 'ബൊഹീമിയൻസ്' ആർട്ട് ആന്റ് ഫ്രെയിം എന്ന സ്ഥാപനം കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം...

പത്താമത് ഇന്ത്യൻ കലാ മേളയുടെ വിശേഷങ്ങൾ കാണാം

2018 ഫെബ്രുവരി 9ന് ഡൽഹിയിൽ വെച്ച് നാല് ദിവസങ്ങളിലായി 78 ഗ്യാലറികളിൽ പത്താമത് ഇന്ത്യൻ കലാ മേള( India Art Fair ) നടന്നു. മേള കഴിഞ്ഞും 2 മാസങ്ങൾക്കിപ്പുറം മേളയിലെ വർക്കുകൾ...

ധര്‍മ്മിയില്‍ ‘മാമാങ്കം’

കാസര്‍ഗോഡ്: സംസ്ഥാനത്ത് പ്രളയ ദുരന്തം നേരിട്ടതിനാൽ മാറ്റിവെച്ച ധര്‍മ്മിയുടെ  മാമാങ്കം എന്ന പരിപാടി സെപ്റ്റംബര്‍ 29ന് നടത്തുമെന്ന്‍ സംഘാടകര്‍ അറിയിച്ചു. ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ‘മാമാങ്കം’ കലാസന്ധ്യ സംഘടിപ്പിക്കുന്നത്. വൈകിട്ട്...

ജിതിൻ എം. ആറിന്റെ  ഏകാംഗ ചിത്രപ്രദർശനം

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ജിതിൻ എം. ആറിന്റെ  ഏകാംഗ ചിത്രപ്രദർശനം . Existence എന്ന് പേരിട്ടിരിക്കുന്ന ഏകാംഗ ചിത്രപ്രദർശനം, ആഗസ്റ്റ്  17 മുതൽ 23 വരെ സർവ്വകലാശാലയിലെ അക്കാദമി ആർട്ട് ഗ്യാലറിയിൽ വെച്ച്...

വൈവിധ്യങ്ങളിലെ സംഗമം

കാണികള്‍ക്ക് വ്യത്യസ്താനുഭവമൊരുക്കി ആര്‍ട്ട് മീറ്റ്സ് ഫുഡ് ചെന്നൈയില്‍ സംഘടിപ്പിച്ചു. പ്രേക്ഷകര്‍ക്ക് നവ്യാനുഭവമൊരുക്കിയാണ് ഏപ്രില്‍ 22ന് എക്‌സിബിഷന്‍ നടന്നത്. കലയും ഭക്ഷണവും സംയോജിപ്പിച്ചുള്ള വ്യത്യസ്തമായ പരിപാടിയായിരുന്നു അരങ്ങേറിയത്. ജിത കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ ആര്‍ട്ട് ഷോയും...

സർഗ്ഗോത്സവം ഏപ്രിൽ പത്തിന്

പൂക്കാട് കലാലയം ഉള്ളിയേരി കേന്ദ്രത്തിന്റെ ഇരുപതാം വാർഷികാഘോഷ പരിപാടി 'സർഗ്ഗോത്സവം' ഏപ്രിൽ പത്തിന് ചൊവ്വാഴ്ച്ച നടക്കും. ഉള്ള്യേരിയുടെ ഗ്രാമോത്സവം എന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ്  'സർഗോത്സവം'ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ വിശിഷ്ട സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട...

ബി സോണ്‍ നാളെ മുതല്‍. ഷെഡ്യൂള്‍ വായിക്കാം

വടകര:  കാലിക്കറ്റ് സർവ്വകലാശാല വിദ്യാർഥി യൂണിയൻ സംഘടിപ്പിക്കുന്ന ബി-സോൺ കലോത്സവം നാളെ മുതല്‍ മടപ്പള്ളി കോളേജില്‍. ശനി, ഞായര്‍ ദിവസങ്ങില്‍ ഓഫ്‌ സ്റ്റേജ് മത്സരങ്ങള്‍ ആണ്.5,6,7 തീയ്യതികളിലാണ്‌ ഓണ്‍ സ്റ്റേജ്.ഓഫ്‌ സ്റ്റേജ്...

ഹരിപ്പാട്: ആവണിക്കൂത്ത് മഹോത്സവം

ആലപ്പുഴ: ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്ര കൂത്തമ്പലത്തില്‍ ആവണിക്കൂത്ത് മഹോത്സവം സംഘടിപ്പിക്കുന്നു. ഈ വര്‍ഷത്തെ ആവണി ഉത്സവത്തിന്റെ ഭാഗമായാണ് പ്രബന്ധക്കൂത്ത് മഹോത്സവം നടത്തുന്നത്. ആഗസ്റ്റ് 16ന് വൈകിട്ട് 6.30ന് ബ്രഹ്മശ്രീ. പടിഞ്ഞാറെ പുല്ലാംവഴി ദേവന്‍...
spot_imgspot_img