പത്താമത് ഇന്ത്യൻ കലാ മേളയുടെ വിശേഷങ്ങൾ കാണാം

0
461

2018 ഫെബ്രുവരി 9ന് ഡൽഹിയിൽ വെച്ച് നാല് ദിവസങ്ങളിലായി 78 ഗ്യാലറികളിൽ പത്താമത് ഇന്ത്യൻ കലാ മേള( India Art Fair ) നടന്നു. മേള കഴിഞ്ഞും 2 മാസങ്ങൾക്കിപ്പുറം മേളയിലെ വർക്കുകൾ ലോക ശ്രദ്ധപിടിച്ചു പറ്റുകയാണ്. അത്തരം സൃഷ്ടികളെയും കലാകാരന്മാരെയും നിങ്ങൾക്ക് ഇവിടെ പരിചയപ്പെടുത്തുന്നു.

1. വിവേക് ശർമ്മ (Oli on canvas)


2. അന്റോണിയോ ശ്ന്ൻ (Oil on canvas)


3.സുദീപ്ത ദാസ് (Moving installation)


4.അംബർ അഹമ്മദ് (Photography)

5.അമിനുൽ ഇസ്ലാം ആഷിക് (Sculpture)

6.ദേബൻജോ റോയ് (Sculpture)

7.ഷിലോ സുലൈമാൻ

8. ജഗന്നാഥ് പാണ്ഡെ

9. ടി. വി. സന്തോഷ്

10. സെനിയ ഹെസനെസ്

LEAVE A REPLY

Please enter your comment!
Please enter your name here