Homeലേഖനങ്ങൾഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

Published on

spot_img

1991 ൽ യുനെസ്കോയുടെ ജനറൽ കോൺഫറൻസിലെ ഇരുപത്തെ ആറാം സെഷനിൽ അംഗീകരിക്കപ്പെട്ട ഒരു ശുപാർശയെത്തുടർന്ന് 1993ല്‍ യു.എൻ ആണ് ആദ്യമായി മാധ്യമ സ്വാതന്ത്ര്യ ദിനം പ്രഖ്യാപിച്ചത്. ഈ ദിനത്തിൽ മാധ്യമ പ്രവർത്തകർ തങ്ങൾക്ക് നൽകേണ്ട സ്വാതന്ത്ര്യത്തെ കുറിച്ചും അവകാശങ്ങളെ കുറിച്ചും സർക്കാരിനെ ഓർമപ്പെടുത്തുന്നു.

കഴിഞ്ഞ വർഷം മാത്രം നൂറോളം മാധ്യമപ്രവർത്തകർ തങ്ങളുടെ ജോലി ചെയ്തതിന്റെ പേരിൽ കൊല്ലപ്പെട്ടു. ഇത്തരം പ്രശനങ്ങൾ അടിസ്ഥാന മനുഷ്യാവകാശ പ്രശ്നം കൂടിയാണ്. ലോക മാധ്യമ സ്വാതന്ത്ര്യത്തിൽ നമ്മുടെ രാജ്യം 130 സ്ഥാനത്താണെന്നുള്ളത് ഈ ദിവസം എടുത്തുപറയേണ്ട കാര്യമാണ്.

മുഖ്യധാരാ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഇത്തരത്തിൽ ആക്രമിക്കപെടുമ്പോൾ സമാന്തര – ഓണ്‍ലൈന്‍ മാധ്യമപ്രവർത്തകരുടെ നിലനിൽപ്പിനെ കുറിച്ച് ആശങ്കപെടാതെ വയ്യ. കേരളത്തിൽ ഈ അടുത്ത കാലത്ത് ഓണ്‍ലൈന്‍ മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ടത് അതിന്‌ ഉദാഹരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this