Homeചിത്രകല

ചിത്രകല

കലോത്സവം : ലോഗോ ക്ഷണിച്ചു

കോഴിക്കോട് : റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. kozhikodedde@gmail.com എന്ന വിലാസത്തിൽ 28 ന് പകൽ 12നു മുന്പ് ലഭിക്കണം. ഡിസംബർ അഞ്ച് മുതൽ എട്ട് വരെ പേരാന്പ്രയിലാണ് കലോത്സവം

കൊയിലാണ്ടിയില്‍ ‘സ്‌നേഹസംഗമം’ ഒരുങ്ങുന്നു

കൊയിലാണ്ടി നെസ്റ്റിന് കീഴീല്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ നെസ്റ്റ് ക്യാമ്പസ് ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ 'സ്‌നേഹസംഗമം' സംഘടിപ്പിക്കുന്നു. വിവിധകാരണങ്ങളാല്‍ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട് വീടകങ്ങളില്‍ ഒതുങ്ങിപ്പോയവരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്....

സുകുമാര്‍ അഴീക്കോട് ഓര്‍മ്മയും ഡോക്യുമെന്ററി പ്രദര്‍ശനവും

കാലിക്കറ്റ് യൂണിവേര്‍സിറ്റി: കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗം പ്രഥമ വകുപ്പുധ്യക്ഷന്‍ മലയാളത്തിന്റെ സ്വന്തം സുകുമാര്‍ അഴീക്കോടിനെ ഓര്‍മ്മിക്കുന്നു. ജനവരി 23 ചൊവ്വ സെമിനാര്‍ ഹാളില്‍ ആണ് പരിപാടി. അടൂര്‍ ഗോപാലകൃഷ്ണന്‍ ഓര്‍മ്മ പ്രഭാഷണം...

ഒരു ചിത്രം വാങ്ങൂ, കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളിയാകൂ

എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാനായി കേരളത്തിലെ പ്രശസ്തരായ ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്ന് ആയിരം ചിത്രങ്ങള്‍ വരയ്ക്കുന്നു. ആഗസ്റ്റ്‌ 27 മുതല്‍ 30 വരെ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട്‌ ഗാലറിയില്‍ വെച്ച്...

മോഹന്‍ ചാലാട് അനുസ്മരണവും ചിത്രപ്രദര്‍ശനവും

കണ്ണൂര്‍: നാലുപതിറ്റാണ്ട് കാലം കണ്ണൂരിലെ ചിത്രകലാമേഖലയിലും കലാധ്യാപനത്തിലും നിറസാന്നിധ്യമായിരുന്ന മോഹന്‍ ചാലാടിന്റെ അനുസ്മരണവും ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. മോഹന്‍ ചാലാട് അനുസ്മരണ സമിതിയും പുരോഗമന കലാസാഹിത്യ സംഘവും കേരള ചിത്രകലാ പരിഷത്തും സംയുക്തമായാണ്...

മഴച്ചായം; ചിത്രകലാ ക്യാമ്പ്‌  വടകരയില്‍

കേരള വാട്ടര്‍ സോസൈറ്റിയുടെ 8-ാമത് ചിത്രകലാ ക്യാമ്പ്‌  വടകരയില്‍ സംഘടിപ്പിക്കുന്നു. മഴച്ചായം എന്നു പേരിട്ടിരിക്കുന്ന ക്യാമ്പ്‌ ജൂലൈ 28, 29 എന്നീ ദിവസങ്ങളിലാണ് നടക്കുക. വടകര ക്രാഫ്റ്റ് വില്ലേജില്‍ വച്ചു നടക്കുന്ന ക്യാമ്പില്‍...

ടി പി വരച്ചു തുടങ്ങി; മദനന്‍ പൂര്‍ത്തിയാക്കി

പേരാമ്പ്ര ഫെസ്റ്റില്‍ മന്ത്രിയുടെ വര. എക്സൈസ് വകുപ്പിന്‍റെ സ്റ്റാളിലാണ് ലഹരി വിരുദ്ധ ബോധ വല്‍ക്കരണത്തിന്‍റെ ഭാഗമായി ചിത്രകാരന്‍ മദനന്‍റെ വര സംഘടിപ്പിച്ചത്. തൊഴില്‍ - നൈപുണ്യ - എക്സൈസ് വകുപ്പ് മന്ത്രിയും മേളയുടെ...

മിനോണ്‍ ജോണിന്റെ ചിത്ര പ്രദര്‍ശനം

കോഴിക്കോട്: എന്‍ഐറ്റി ക്യാമ്പസില്‍ വെച്ച് മിനോണ്‍ ജോണിന്റെ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 12ന് ആരംഭിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പവി ശങ്കര്‍ നിര്‍വഹിക്കും. എന്‍ഐറ്റി കോളേജില്‍ നടക്കുന്ന 'അഡീസ്യ 18'ന്റെ ഭാഗമായാണ് എക്‌സിബിഷന്‍...

എന്തിനുവരയ്ക്കണം പൂപ്പാത്രങ്ങൾ? പഴങ്ങൾ? പാദരക്ഷകൾ?

സുധീഷ് കോട്ടേമ്പ്രംസ്‌കൂളിലെ ഡ്രോയിംഗ് പിരീഡുകളിലൊന്നിൽ രമേശൻ മാഷ് സ്‌കെച്ചുബുക്കിൽ ഒരു ഫ്‌ളവർവേസിന്റെ പാതി വരച്ചിട്ടുപറഞ്ഞു, “മറുപാതി നിങ്ങൾ പൂരിപ്പിക്കുക”. മാഷ് സങ്കല്പിച്ചിരിക്കാനിടയുള്ള പൂപ്പാത്രത്തിന്റെ വശ്യവളവുകളെ ഒരിക്കലും പിടിച്ചെടുക്കാൻ കഴിയാതെ എന്റെ പാത്രം എപ്പോഴും...

ചിലപ്പതികാരം കാവ്യോത്സവം ജനവരി 20 ന് മതിലകത്ത്

ചിലപ്പതികാരം കാവ്യോത്സവം ജനവരി 20 ന് മതിലകത്ത്കൊടുങ്ങല്ലൂര്‍: ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി സംഘടിപ്പിക്കുന്ന ചിലപ്പതികാരം കാവ്യോത്സവം ജനു.20 രാവിലെ 9.30-ന് മതിലകം ഒ.എല്‍.എഫ്.ഗേള്‍സ് സ്‌കൂളില്‍ വെച്ച് നടക്കും. നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം...
spot_imgspot_img