Homeചിത്രകല

ചിത്രകല

ദൃശ്യവിരുന്നായി മെറ്റാജിങ്കിള്‍ കലാവതരണം

നവംബര്‍ 9 മുതല്‍ 11 വരെ നടക്കുന്ന കൃത്യ അന്താരാഷ്ട്ര പൊയട്രി ഫെസ്റ്റിവലിന്റെ ഭാഗമായ കര്‍ട്ടന്‍ റൈസറായി അരങ്ങേറിയ മെറ്റാജിങ്കിള്‍  ദി പോസ്റ്റ്മാന്‍ ടോസ് നോട്ട് വെയിറ്റ് ഫോര്‍ ദി റൈസിംഗ് ടൈഡ് ...

എന്‍.എന്‍.പിള്ള പുരസ്‌കാരം ജനാര്‍ദനന്

കാസര്‍ഗോഡ്: മാണിയാട്ട് കോറസ് കലാസമിതിയുടെ എന്‍എന്‍പിള്ള പുരസ്‌കാരത്തിന് ജനാര്‍ദനന്‍ അര്‍ഹനായി. സിനിമ - നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് 25,003 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം. നവംബര്‍ 14 മുതല്‍ 22 വരെ...

കാട്ടുതീ പ്രതിരോധത്തിന് ചിത്രകലാ ബോധവത്ക്കരണം

കാട്ടുതീ പ്രതിരോധത്തിന് ചിത്രകലാ ബോധവത്ക്കരണവുമായി വനം-വന്യജീവി വകുപ്പ് സാമൂഹിക വനവത്ക്കരണ വിഭാഗം. കളക്ടറേറ്റിലെ ഉദ്യാനത്തിന് മുന്നിൽ ദേശീയപാതയ്ക്ക് അഭിമുഖമായി ഒരുക്കിയ എട്ടു കാൻവാസുകളിൽ കാട്ടുതീക്കെതിരായ വേറിട്ട ചിത്രങ്ങളൊരുങ്ങി. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ...

വാട്ടർകളർ പെയിന്റിങ് മത്സരം ശനിയാഴ്ച

കണ്ണൂർ: ജില്ലാ അമച്വർ ബോക്സിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് കൗണ്സിലുമായി ചേർന്ന് ഒരുക്കുന്ന സംസ്ഥാന യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ജില്ലാതല ജലഛായ ചിത്രരചനാ മത്സരം നടത്തുന്നു. 26ന് രാവിലെ 10-ന്...

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേരുന്നു

അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു. ചങ്ങാതിക്കൂട്ടം എന്ന പേരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മെയ് 6ന് വിവിധ പരിപാടികളോടെ ആരംഭിക്കും. അത്തോളി ഹൈസ്‌കൂള്‍, ആര്‍വി സതീഷ്...

തന്നിലേക്ക് ആഴ്ന്നിറങ്ങാനുള്ള ആഗ്രഹത്തിന്റെ പ്രതിഫലനം

ശരണ്യ എം ചാരു പേനയും പെൻസിലും കൊണ്ട് ലോകം പണിയുന്ന മനുഷ്യരോട് അന്നും ഇന്നും അടങ്ങാത്ത പ്രണയമാണ്. കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിൽ നടന്ന് വരുന്ന, വരയുടെ മായിക ലോകത്തിൽ ജീവിക്കുന്ന അശ്വതി മോഹന്റെ...

ആത്മയിൽ മ്യൂറല്‍ പെയിന്റിങ് ശില്‍പശാല ആരംഭിച്ചു

കോഴിക്കോട്: 'ആത്മ' ക്രിയേറ്റീവ് ലാബില്‍ മ്യൂറല്‍ പെയിന്റിങ് ശില്‍പശാലയ്ക്ക് തുടക്കം കുറിച്ചു. പ്രശസ്ത മ്യൂറല്‍ പെയിന്റിങ് ആര്‍ട്ടിസ്റ്റ് സന്തോഷ് മാവൂര്‍ ചിത്രം വരച്ച് കൊണ്ട് ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കലാകാരന്റെ പ്രശസ്തി...

KLF: ഖവാലി, ഊരാളി, ഗസല്‍, ലാരിസ ഡാന്‍സ്….

കോഴിക്കോട്: കേരള സാഹിത്യോല്‍സവത്തില്‍ ആകര്‍ഷണീയമായ  സാംസ്‌കാരിക രാവുകള്‍ സംഘടിപ്പിക്കപെടുന്നു. ഏഴാം തീയതിയിലെ (ബുധന്‍) ഖവാലിയോടെയാണ് KLF ന്‍റെ ഭാഗമായുള്ള സാംസ്കാരിക പരിപാടികൾ ആരംഭിക്കുക. 8 ന് (വ്യാഴം) റഷ്യൻ സംഘം അവതരിപ്പിക്കുന്ന ലാരിസ...

ദേശീയ ചിത്ര കലാ ക്യാന്പ് തലശ്ശേരിയില്‍ 20, 21 ദിവസങ്ങളില്‍

തലശ്ശേരി: കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ചിത്ര - ശില്‍പ കലാ രംഗത്തെ നിറസാന്നിധ്യമായ  കേരളാ ചിത്രകലാ പരിഷത്ത് 'പൈതൃകം 18' എന്ന പേരില്‍ ദേശീയ ചിത്ര കലാ ക്യാന്പ് സംഘടിപ്പിക്കുന്നു. ജനവരി 20,...

ചിത്രപ്പുര ആര്‍ട്ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനം

കോഴിക്കോട്: പൊയില്‍ക്കാവ് യു.പി സ്‌കൂള്‍ ചിത്രപ്പുര ആര്‍ട്ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനം ഒരുക്കുന്നു. ഒക്ടോബര്‍ 25ന് പ്രശസ്ത ചിത്രകാരന്‍ ഹാറൂണ്‍ അല്‍ ഉസ്മാന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ദേവാഞ്ജന കെ. ടി, മാളവിക പ്രമോദ്, ശിവാനി...
spot_imgspot_img