Homeചിത്രകല

ചിത്രകല

ആര്‍ടിസ്റ്റ് ഷിബുരാജിന്‍റെ പെയിന്റിംഗ് പ്രദര്‍ശനം

കോഴിക്കോട്: ആര്‍ട്ടിസ്റ്റ് ഷിബുരാജിന്‍റെ പെയിന്റിംഗ് എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. 'ലീഫ് കളെര്‍സ്' എന്ന് പേര് നല്‍കിയിരിക്കുന്ന പ്രദര്‍ശനം നടക്കുന്നത് കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട്‌ ഗാലറിയില്‍ വെച്ചാണ്. മാര്‍ച്ച്‌ 7 ബുധന്‍ വൈകിട്ട് 3...

എലത്തൂരില്‍ കളരിപ്പയറ്റ് വര്‍ക്ക്‌ഷോപ്പ്

കോഴിക്കോട്: എലത്തൂര്‍ സിഎംസി ഗേള്‍സ് ഹൈസ്‌കൂളില്‍ വെച്ച് കളരിപ്പയറ്റ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15ന് വൈകുന്നേരം 5 മണിയ്ക്ക് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ വര്‍ക്ക്‌ഷോപ്പ് ഉദാഘാടനം ചെയ്യും. വിഎം...

ചിത്രകലാരംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി കലാമിത്ര

കണ്ണൂര്‍: ചിത്രകലാ പഠനരംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി കലാമിത്ര ചിത്രകലാ പഠനകേന്ദം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. കലാ- സാംസ്‌കാരിക പൈതൃകമുള്ള ചാലാടിയിലെ ദിനേശ് ഭവന് സമീപമാണ് കലാമിത്ര പ്രവര്‍ത്തനമാരംഭിച്ചത്. ചിത്രരചന, ഡ്രോയിംഗ്, പെയിന്റിംഗ്, വാട്ടര്‍ കളര്‍,...

തലസ്ഥാന നഗരിയില്‍ ‘സൂഫിസം’ ഒരുങ്ങുന്നു

തിരുവനന്തപുരം: സാപ്ഗ്രീന്‍ കലാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സൂഫിസം പ്രമേയമാക്കി ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 9ന് മ്യൂസിയം ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന പ്രദര്‍ശനം പെരുമ്പടം ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി അന്നേ ദിവസം അഷ്‌റഫ്...

എൻപി നാണു മെമ്മോറിയൽ ജില്ലാതല ചിത്രരചനാ മത്സരം

ജൂനിയർ ജയ്‌സി വിങ് കൂത്തുപറമ്പ്, വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന എൻപി നാണു മെമ്മോറിയൽ ജില്ലാതല ചിത്രരചനാ മത്സരം മെയ് 19 രാവിലെ 9 മണി മുതൽ കൂത്തുപറമ്പ് ലൈബ്രറി ഹാളിൽ വെച്ച് നടക്കും. യുപി,ഹൈസ്കൂൾ...

ചിത്രച്ചന്തക്ക് വർണാഭമായ തുടക്കം

കോഴിക്കോട്: ചിത്രങ്ങളും ശിൽപങ്ങളും മറ്റു കലാവിഷ്‌കാരങ്ങളും പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും കോഴിക്കോട് നഗരത്തിൽ ഒരിടം. കോഴിക്കോട് ചാലപ്പുറത്തുള്ള ഷറാട്ടൺ കോംപ്ലക്‌സിലാണ് സംസ്ഥാനത്തെ ആദ്യ ചിത്രച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. പെയ്ന്റിംഗ്, ശിൽപ്പം, കാർട്ടൂൺ, കാരിക്കേച്ചർ പ്രദർശനവും...

കലോത്സവം ഹൈടെക്കാക്കി കൈറ്റ്

ആലപ്പുഴയിൽ നടക്കുന്ന 59മത് സംസ്ഥാന സ്‌കൂൾ കലോത്സവം ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി.രജിസ്‌ട്രേഷൻ, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് പ്രിന്റിംഗ് എന്നിവ പൂർണ്ണമായും ഓൺലൈനാക്കി. മത്സരാർത്ഥികളെ...

ഭിന്നശേഷിക്കാരുടെ ചിത്രപ്രദർശനം; കലക്ടർ തുക കൈമാറി

കോഴിക്കോട്: ഭിന്നശേഷിക്കാരായ അൻപത് പ്രതിഭകളുടെ സംസ്ഥാനതല ചിത്രപ്രദർശനം സ്വപ്നചിത്ര 2019 ലൂടെ വിറ്റഴിഞ്ഞ മുഴുവൻ ചിത്രങ്ങളുടെയും തുക അതത് ചിത്രകാരൻമാർക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം കലക്ടർ എസ്. സാംബശിവറാവു കലക്ടറുടെ ചേംബറിൽ നിർവഹിച്ചു. ചിത്രകലാപ്രതിഭകളായ...

തൃശ്ശൂര്‍ ആര്‍ട്ട്ഗാലറിയില്‍ സംഘചിത്ര പ്രദര്‍ശനം

തൃശ്ശൂര്‍: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ സംഘചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. നവംബര്‍ 3ന് ആരംഭിക്കുന്ന ചിത്ര പ്രദര്‍ശനം വൈകിട്ട് 5.30ന് കലാസംവിധായകന്‍ സന്തോഷ് രാമന്‍ ഉദ്ഘാടനം ചെയ്യും. ചിത്രകാരന്‍ കെ.കെ ശശി,...

കലാകാരന്മാരുടെ ഡയറക്ടറി

കലാകാരന്മാരുടെ സമ്പൂര്‍ണ്ണ ഡയറക്ടറി പ്രസിദ്ധീകരിക്കുന്നതിനായി കേരള ലളിതകലാ അക്കാദമി ഉദ്ദേശിക്കുന്നു. അതിലേയ്ക്കായി കേരള ലളിതകലാ അക്കാദമി സ്റ്റേറ്റ് എക്‌സിബിഷന്‍, സോളോ-ഗ്രൂപ്പ് പ്രദര്‍ശനങ്ങള്‍, ക്യാമ്പുകള്‍ എന്നിവയില്‍ ഏതിലെങ്കിലും പങ്കെടുത്ത കലാകാരന്മാര്‍ തങ്ങളുടെ ഏറ്റവും പുതിയ...
spot_imgspot_img