Homeചിത്രകല

ചിത്രകല

അക്രിലിക് പെയിന്റിങ് ലേലത്തിന്

യുവ ചിത്രകാരന്‍ ഗോപീകൃഷ്ണന്റെ അക്രിലിക് പെയിന്റിങ് ലേലം നടക്കുന്നു. 2017ലെ രചന ഫേസ്ബുക്ക് മുഖേനയാണ് ലേലത്തിന് വച്ചിരിക്കുന്നത്. 2500 ആണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.facebook.com/100003849034996/posts/1083868648418093/

ചെയ്തറിവിന്റെ കല

സുധീഷ് കോട്ടേമ്പ്രംചിത്രം വരക്കുന്നവർ പുസ്തകം വായിക്കേണ്ടതില്ല എന്ന ഭൂലോകമണ്ടത്തരം കൊണ്ടുനടക്കുന്ന കുറേയധികം കലാകൃത്തുക്കളെ എനിക്കറിയാം. സാഹിത്യവിരോധം മാത്രമല്ല അത്തരക്കാരുടെ നിശ്ചയദാർഡ്യത്തിനുപിന്നിൽ. കല എന്നത് ഒരു 'ഇന്റ്യൂഷൻ' ആണവർക്ക്. അതൊരു അദൃശ്യശക്തിയുടെ ഇടപെടലാണെന്ന് കരുതുന്ന...

ധര്‍മ്മിയില്‍ പ്രഭാഷണ പരമ്പര

കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 24ന് കാഞ്ഞങ്ങാട് മാവുങ്കല്‍ ധര്‍മ്മിയില്‍ വെച്ച് പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സംഗീത 'സ്റ്റൈല്‍ ഓഫ് ഡിറ്റൈല്‍ഡ് അഭിനയ'...

കാലുകളിൽ വിരിയുന്ന ഉല്ലുവിന്റെ സർഗ്ഗവിസ്മയങ്ങൾ

ബിലാൽ ശിബിലി കോഴിക്കോട്"...ഇതാണ് ചാലപ്പുറം, ഇനി സ്ഥലം കണ്ടുപിടിക്കണം...". ചോദിക്കാന്‍ ഒരാളെ തപ്പുകയായിരുന്നു ഞങ്ങള്‍. “ഈ 'മാന്‍ കഫെ' എവിടെയാണ്..?” ചോദ്യം വന്നത് ഞങ്ങളോടായിരുന്നു പക്ഷെ. “ആഹ്.. സതിയേച്ചി.. ഞങ്ങളും അങ്ങോട്ടേക്കാണ്, ഉല്ലുവിന്‍റെ എക്സിബിഷന്‍...

വൈവിധ്യങ്ങളിലെ സംഗമം

കാണികള്‍ക്ക് വ്യത്യസ്താനുഭവമൊരുക്കി ആര്‍ട്ട് മീറ്റ്സ് ഫുഡ് ചെന്നൈയില്‍ സംഘടിപ്പിച്ചു. പ്രേക്ഷകര്‍ക്ക് നവ്യാനുഭവമൊരുക്കിയാണ് ഏപ്രില്‍ 22ന് എക്‌സിബിഷന്‍ നടന്നത്. കലയും ഭക്ഷണവും സംയോജിപ്പിച്ചുള്ള വ്യത്യസ്തമായ പരിപാടിയായിരുന്നു അരങ്ങേറിയത്. ജിത കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ ആര്‍ട്ട് ഷോയും...

ശബ്ദംകൊണ്ട് വിസ്മയം തീര്‍ക്കാം

വോയ്‌സ് ട്രൈയിനിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മെയ് 11 മുതല്‍ ആരംഭിക്കുന്ന ശില്പശാലയ്ക്ക് പ്രശസ്ത വോയ്‌സ് കോച്ച് കോവായി ശശികുമാര്‍ നേതൃത്വം നല്‍കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശില്പശാല രാവിലെ 5.45 മുതല്‍ വൈകിട്ട്...

ബി സോണ്‍ നാളെ മുതല്‍. ഷെഡ്യൂള്‍ വായിക്കാം

വടകര:  കാലിക്കറ്റ് സർവ്വകലാശാല വിദ്യാർഥി യൂണിയൻ സംഘടിപ്പിക്കുന്ന ബി-സോൺ കലോത്സവം നാളെ മുതല്‍ മടപ്പള്ളി കോളേജില്‍. ശനി, ഞായര്‍ ദിവസങ്ങില്‍ ഓഫ്‌ സ്റ്റേജ് മത്സരങ്ങള്‍ ആണ്.5,6,7 തീയ്യതികളിലാണ്‌ ഓണ്‍ സ്റ്റേജ്.ഓഫ്‌ സ്റ്റേജ്...

ഡൂഡിൽ രചനാ ക്യാന്പ്

കേരളത്തിലെ വിവിധ ജില്ലകളിലുള്ള - കല, സാഹിത്യം, ജനപക്ഷ രാഷ്ട്രീയം, പത്രപ്രവർത്തനം, സാമൂഹിക പ്രവർത്തനങ്ങൾ, യാത്ര എന്നിവയിൽ താല്പര്യമുള്ള യുവജനങ്ങളുടെ 'കസാമ' എന്ന അനൗപചാരിക കൂട്ടായ്മ  നവംബർ 11 ശനിയാഴ്ച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി...

ആർട്ടിസ്റ്റ് മധു മടപ്പള്ളി അന്തരിച്ചു

വടകര: ആർട്ടിസ്റ്റ് മധു മടപ്പള്ളി അന്തരിച്ചു. പ്രശസ്ത നാടക പ്രവർത്തകനും ചിത്രകാരനും ആയിരുന്നു. കടത്താടിന്റെ സാംസ്‌കാരിക ഭൂമിയിലെ നിറ സാന്നിധ്യമായിരുന്നു. ഭാര്യ ജോളി എം സുധനും കലാകാരിയാണ്. വടകരയിലെ സ്വകാര്യ ആശുപത്രിയിൽ അൽപം...

ഇന്റര്‍സോണ്‍ : വെള്ളിയാഴ്ചത്തെ ഇനങ്ങള്‍

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം ഷെഡ്യൂള്‍ 20 - 04 - 18  വെള്ളിസ്‌റ്റേജ് 1 08.00 : രജിസ്‌ട്രേഷന്‍ 09.00 : മാര്‍ഗംകളി 01.00 : കോല്‍ക്കളി 03.30 : സ്‌കിറ്റ് 06.00 :...
spot_imgspot_img