പെയിന്റിങ് വര്‍ക്ക്‌ഷോപ്പ്

0
675

കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂ ട്ട്  ഓഫ് പാലിയേറ്റീവ് മെഡിസിന്‍ മെഡിക്കല്‍ കോളേജില്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഷബ്ന സുമയ്യയുടെ നേതൃത്വത്തിലാണ് ഒക്ടോബര്‍ 13ന് ശില്പശാല നടക്കുന്നത്. പരിമിതമായ അംഗങ്ങള്‍ക്ക് മാത്രം പ്രവേശനം നല്‍കി കൊണ്ടാണ് ഏകദിന വര്‍ക്ക്‌ഷോപ്പ് നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9747321479

LEAVE A REPLY

Please enter your comment!
Please enter your name here