Homeചിത്രകല

ചിത്രകല

ഫോക്‌ലോർ അക്കാദമി പുരസ‌്കാരങ്ങള്‍ പ്രഖ്യാപിച്ചു

കണ്ണൂര്‍: കേരള ഫോക്ലോർ അക്കാദമി 2016ലെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു. 13 മുതിർന്ന കലാകാരന്മാർക്ക് ഫെലോഷിപ്പും ആറുപേർക്ക് ഗുരുപൂജ അവാർഡും ഏഴു പേർക്ക് പ്രതിഭാ പുരസ്കാരങ്ങളും രണ്ടുപേർക്ക് ഗ്രന്ഥരചനകൾക്കുള്ള പുരസ്കാരവുമാണ് ലഭിച്ചിരിക്കുന്നത്. ഫെലോഷിപ്പിന്...

‘ബൊഹീമിയൻസി’ന് തുടക്കമായി

കൊയിലാണ്ടി: ചിത്രകലാ സംബന്ധിയായ മുഴുവൻ ഉത്പന്നങ്ങളും ലഭ്യമാകുന്നതും, ചിത്രങ്ങളുടെ ഫ്രയിമിംഗ് സെന്ററും ആർട്ട് സ്കൂളുമടങ്ങുന്ന 'ബൊഹീമിയൻസ്' ആർട്ട് ആന്റ് ഫ്രെയിം എന്ന സ്ഥാപനം കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം...

ശബ്ദംകൊണ്ട് വിസ്മയം തീര്‍ക്കാം

വോയ്‌സ് ട്രൈയിനിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മെയ് 11 മുതല്‍ ആരംഭിക്കുന്ന ശില്പശാലയ്ക്ക് പ്രശസ്ത വോയ്‌സ് കോച്ച് കോവായി ശശികുമാര്‍ നേതൃത്വം നല്‍കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശില്പശാല രാവിലെ 5.45 മുതല്‍ വൈകിട്ട്...

സബര്‍മതിയില്‍ ‘നൃത്ത സംഗീതോത്സവത്തിന്’ തുടക്കമായി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 'സബര്‍മതി നൃത്ത സംഗീതോത്സവത്തിന്' തുടക്കമായി. ചെറുവണ്ണൂരിലെ സബര്‍മതിയില്‍ സംഘടിപ്പിച്ച പരിപാടി പ്രശസ്ത സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടി ഉദ്ഘാടനം ചെയ്തു.സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ 'പ്രഥമ...

ജലച്ചായത്തില്‍ പകര്‍ത്തിയ സഞ്ചാര തൃഷ്‌ണകള്‍

"..കല സാമൂഹിക മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള  ഉപകരണമായി ഉപയോഗിക്കാറുണ്ട്. പക്ഷെ, അതിന് വേണ്ടി മാത്രമുള്ളതാണ് കല എന്ന് തെറ്റിധരിക്കരുത്...". മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി കലാകാരന്‍ ശ്രീനിവാസ് ശാന്തയുടെ വാക്കുകള്‍.കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ മാര്‍ച്ച്‌ 13...

കലാഭിരുചിക്ക് മാറ്റേകാന്‍ സര്‍ക്കാര്‍ പദ്ധതി

കലാഭിരുചിയുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുങ്ങുന്നു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ജൂണ്‍ 30ന് രാവിലെ തൃശ്ശൂര്‍ സംഗീത-നാടക അക്കാദമിയില്‍വെച്ച് പദ്ധതിയുടെ ഔപചാരികോദ്ഘാടനം നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും...

കാലുകളിൽ വിരിയുന്ന ഉല്ലുവിന്റെ സർഗ്ഗവിസ്മയങ്ങൾ

ബിലാൽ ശിബിലി കോഴിക്കോട്"...ഇതാണ് ചാലപ്പുറം, ഇനി സ്ഥലം കണ്ടുപിടിക്കണം...". ചോദിക്കാന്‍ ഒരാളെ തപ്പുകയായിരുന്നു ഞങ്ങള്‍. “ഈ 'മാന്‍ കഫെ' എവിടെയാണ്..?” ചോദ്യം വന്നത് ഞങ്ങളോടായിരുന്നു പക്ഷെ. “ആഹ്.. സതിയേച്ചി.. ഞങ്ങളും അങ്ങോട്ടേക്കാണ്, ഉല്ലുവിന്‍റെ എക്സിബിഷന്‍...

ആര്‍ട്ട് ഗാലറിയില്‍ സംഘ ശില്പ പ്രദര്‍ശനം

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ സംഘ ശില്പ പ്രദര്‍ശനത്തിന് ഇന്ന് ആരംഭം. ആര്‍ട്ട് ഗാലറിയില്‍ വെച്ച് വൈകിട്ട് 3 മണിയ്ക്ക് പ്രശസ്ത ശില്പി കെ.പി സോമന്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും....

ഒമാന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ദേശീയ അവാര്‍ഡ് പ്രകാശന്‍ പുത്തൂരിന്

ഒമാന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡിന് പ്രകാശന്‍ പുത്തൂരിനെ തിരഞ്ഞെടുത്തു. 'Cadences 1 and 2' എന്നിങ്ങനെ ഒമാന്‍ ജീവിതവും പരമ്പരാഗത സംഗീതവും ഇടകലര്‍ത്തി വരച്ച രണ്ടു പെയിന്റിങ്ങുകളാണ്...

ചിത്രരചനാപുരസ്കാരം 2017 – ചിത്രങ്ങൾ അയക്കാം.

തിരുവനന്തപുരം ജില്ലയിലെ വെള്ളല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പങ്കജാക്ഷൻ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ 2017 മുതൽ എല്ലാ വർഷവും കേരളത്തിലെ ഏറ്റവും മികച്ച കലാകാരൻമാരെ കണ്ടെത്തി പുരസ്കാരങ്ങൾ നൽകുന്നു. കേരളത്തിലെ പ്രശസ്ത ചിത്രകാരൻമാരായ ശ്രീ. ബി.ഡി.ദത്തൻ,...
spot_imgspot_img