Homeചിത്രകല

ചിത്രകല

മലബാർ ഇൻ 1921: മലബാർ ചരിത്രം പറയുന്ന പ്രദർശനം

മലബാറിലെ ബ്രിട്ടീഷ്‌ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം പറച്ചിലുമായൊരു ചിത്രപ്രദർശനം. 1920കളിൽ മലബാറിൽ നടന്ന സാമ്രാജൃത്വ വിരുദ്ധ സമരങ്ങളെ പ്രമേയമാക്കി ബുസൂരി അൽതൗസിയുടെ ' മലബാർ ഇൻ 1921 ' എന്ന് പേരിട്ടിരിക്കുന്ന...

“മലബാറിന്റെ അനന്തമായ ടൂറിസം സാധ്യതകള്‍ക്ക് സര്‍ഗാലയക്ക് നിര്‍ണ്ണായക പങ്ക്”: മന്ത്രി കടകമ്പള്ളി; അന്താരാഷ്ട്ര കല – കരകൌശല മേളക്ക് പ്രൌഡഗംഭീര തുടക്കം

വടകര: ഏഴാമത് സര്‍ഗാലയ അന്താരാഷ്ട്ര  കല - കരകൌശല മേളക്ക് ഇരിങ്ങല്‍ ആര്‍ട്ട്‌ ആന്‍ഡ്‌ ക്രാഫ്റ്റ് വില്ലേജില്‍ പ്രൌഡഗംഭീര തുടക്കം. കേരളത്തിന്റെ കരകൌശല തനിമ ആഗോള തലത്തില്‍ പരിചയപെടുത്തുന്ന മേള തൊഴില്‍ എക്‌സൈസ്...

കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ വേദനകൾ തേടി ഷിജു ജേക്കബിന്റെ വേറിട്ടൊരു ചിത്രപ്രദർശനം

വികസനത്തിന്റെ വേലിയേറ്റങ്ങളാൽ കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ ആകുലതയും വേദനകളും മാപ്പുകളിലൂടെയും ഡയഗ്രങ്ങളിലൂടെയും പ്ലാനുകളിലൂടെയും വേറിട്ട രീതിയിൽ അവതരിപ്പിക്കുകയാണ് ചിത്രകാരനായ ഷിജോ ജേക്കബ്. പുതിയ വികസന കാഴ്ചപ്പാടുകളുടെ ജൈവികവും സാമൂഹ്യവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ സാധാരണ മനുഷ്യരെ...

വിടി മുരളിയെ ആദരിച്ചു

സംഗീത സപര്യയുടെ അന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ട പ്രസിദ്ധ ഗായകന്‍ വിടി മുരളിയെ ചോമ്പാല പുരോഗമന വായനശാല & ഗ്രന്ഥാലയം ആദരിച്ചു. ചോമ്പാല ഹാളില്‍ വെച്ച് മെയ് 19ന് രാവിലെ നടന്ന ചടങ്ങില്‍ വി.ടി...

സ്‌ട്രോംഗ് സ്‌ട്രോക്‌സ്: കെ. ടി. അബ്ദുല്‍ അനീസിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം

കോഴിക്കോട്: കെ. ടി. അബ്ദുല്‍ അനീസിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് ഒക്ടോബര്‍ 10 മുതല്‍ 16 വരെ നടക്കും. സ്‌ട്രോംഗ് സ്‌ട്രോക്‌സ് എന്നു പേരിട്ടിരിക്കുന്ന...

‘ബിക്കമിംഗ്’ ആര്‍ട്ട്‌ എക്സിബിഷന്‍ മാര്‍ച്ച്‌ 20 മുതല്‍

കോഴിക്കോട്: ചിത്രകാരിയും യുവ എഴുത്തുകാരിയുമായ ഷബ്ന സുമയ്യയുടെ പെയിന്റിംഗ് പ്രദര്‍ശനം മാര്‍ച്ച്‌ 20 മുതല്‍ കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍. 'ബിക്കമിംഗ്' ആര്‍ട്ട്‌ എക്സിബിഷന്‍ എന്ന് പേര് നല്‍കിയ പ്രദര്‍ശനത്തിന്‍റെ ഉല്‍ഘാടനം നിര്‍വഹിക്കുന്നത് പ്രശസ്ത ചിത്രകാരിയും എഴുത്തുകാരിയുമായ കബിത മുഖോപാധ്യായ...

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഫെബ്രുവരി രണ്ട് മുതൽ

തിരുവനന്തപുരം: സാഹിത്യത്തിലെയും ചിന്തയിലെയും പുത്തന്‍ ആശയങ്ങള്‍ ചര്‍ച്ചയാകുന്ന അന്താരാഷ്ട്ര അക്ഷരോത്സ വത്തിനു മാതൃഭൂമി വേദിയൊരുക്കുന്നു. ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിലാണ് മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സ്...

CUIET ൽ ‘ഛായ’ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

ചേളാരി: ജഗള സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനിയറിങ് കോളേജിൽ 'ഛായ' ചിത്രപ്രദർശനം നടത്തി. പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോർ അക്കാദമി വിദ്യാർത്ഥി അതുൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പസിൽ വിദ്യാർത്ഥികളുടെ സർഗാത്മകതയെ...

ചിത്ര പ്രദര്‍ശനം

തോട്‌സ് ഇന്‍ ഫ്രെയിം എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ചിത്ര പ്രദര്‍ശനം കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ഏപ്രില്‍ 17ന് ആരംഭിക്കും. അന്നേ ദിവസം വൈകിട്ട് 3 മണിയ്ക്ക് പ്രശസ്ത വാട്ടര്‍ കളര്‍ ആര്‍ട്ടിസ്റ്റ് സദു...

ലോകമേ തറവാട് – കല അതിജീവനം തന്നെ

ലോകമേ തറവാട് - കാഴ്ചാനുഭവങ്ങൾ ഡോ. അനു പാപ്പച്ചൻ എഴുതുന്നുമഹാവ്യാധിയുടെ ആധിയിൽ ഒറ്റപ്പെട്ടും ചിതറിയും നഷ്ടപ്പെട്ടും പോയ ജീവിതങ്ങളുടെ പരിച്ഛേദമായി എത്തുന്ന മനുഷ്യരോട് അതിശയകരമാം വിധം താദാത്മ്യപ്പെടുന്ന കലാപ്രപഞ്ചമായി 'ലോകമേ തറവാട് '. 267...
spot_imgspot_img