Homeചിത്രകലമലബാർ ഇൻ 1921: മലബാർ ചരിത്രം പറയുന്ന പ്രദർശനം

മലബാർ ഇൻ 1921: മലബാർ ചരിത്രം പറയുന്ന പ്രദർശനം

Published on

spot_img

മലബാറിലെ ബ്രിട്ടീഷ്‌ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം പറച്ചിലുമായൊരു ചിത്രപ്രദർശനം. 1920കളിൽ മലബാറിൽ നടന്ന സാമ്രാജൃത്വ വിരുദ്ധ സമരങ്ങളെ പ്രമേയമാക്കി ബുസൂരി അൽതൗസിയുടെ ‘ മലബാർ ഇൻ 1921 ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം കോഴിക്കോട്‌ ലളിതകലാ അക്കാദമി ആർട്ട്‌ ഗാലറിയിൽ ഏപ്രിൽ 11 ന് തുടക്കമാവും. മലബാറിൽ അക്കാലയളവിൽ നടന്നിട്ടുള്ള ചരിത്ര സംഭവങ്ങളും ചരിത്ര പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളും ചിത്രപ്രദർശനത്തിലൂടെ പുതുതലമുറക്ക്‌ മുന്നിലെത്തിക്കുകയാണ് മലബാർ ഇൻ 1921. ബാംഗ്ലൂരിലും മലപ്പുറത്തും എക്സിബിഷൻ സംഘടിപ്പിച്ച കോഴിക്കോട്ടുകാരനായ ബുസൂരിയുടെ മൂന്നാമത്തെ പ്രദർശനമാണിത്‌.

ഏപ്രിൽ 11 വൈകീട്ട്‌ 4 മണിക്ക്‌ പോലീസ്‌ കമ്മീഷണർ എസ്‌.കാളിരാജ്‌ മഹേഷ്‌ കുമാർ ഐ.പി.എസ്‌ പ്രദർശനം ഉൽഘാടനം ചെയ്യും. എക്സിബിഷൻ ഏപ്രിൽ 15 വരെയുള്ള ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകീട്ട്‌ 7 മണിവരെയാണ് നടക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this