Uncategorized ഊരാളി പാടുന്നു By athmaonline - 9th April 2018 0 501 FacebookTwitterPinterestWhatsApp കോഴിക്കോട്: അഹം ചാരിറ്റി ഫെസ്റ്റിന്‍റെ ഭാഗമായി ഊരാളിയുടെ സംഗീത ഷോ സംഘടിപ്പിക്കുന്നു. കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി ഏപ്രില്‍ 16 തിങ്കള്‍ രാത്രി എട്ടിനാണ്.