ഹര്‍ത്താല്‍: കണ്ണൂർ സർവകലാശാല പരീക്ഷകളുടെ പുതുക്കിയ തീയതി

0
433

കണ്ണൂർ സർവകലാശാല ഏപ്രിൽ ഒൻപതിലെ ഹർത്താലിനെ തുടർന്നു മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ആറാം സെമസ്റ്റർ യുജി ഡിഗ്രി പരീക്ഷ ഏപ്രിൽ 11നും അവസാന വർഷ യുജി ഡിഗ്രി (വിദൂരവിദ്യാഭ്യാസം) പരീക്ഷ 16നും നടത്തും.

തേഡ് പ്രൊഫഷണൽ ബിഎഎംഎസ് (സപ്ലിമെന്ററി)– ഏപ്രിൽ‌ 23
പാർട്ട് 1– ഒന്നാം സെമസ്റ്റർ എംഎസ്‍സി മെ‍ഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി– ഏപ്രിൽ 11
പാർട്ട് 1– ഒന്നാം സെമസ്റ്റർ എംഎസ്‍സി മെ‍ഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി– ഏപ്രിൽ 11.
രണ്ടാം സെമസ്റ്റർ ബിഎഎല്‍എൽബി– മെയ് 11– എന്നിങ്ങനെയാണ് മറ്റു പരീക്ഷാ തീയതികൾ.

LEAVE A REPLY

Please enter your comment!
Please enter your name here