Homeചിത്രകല

ചിത്രകല

കലാകാരിക്ക് ഊരുവിലക്ക്

ദളിത് കലാകരനെ കുറിച്ച് ഡോക്യൂമെന്ററി നിർമിച്ച സംവിധായിക വീട്ടുതടങ്കലിൽ. സമുദായ പ്രവർത്തകർ വിലക്കു കൽപിച്ചത് തൃശൂർ മുള്ളൂർക്കര സ്വദേശി നജ്മയ്ക്ക്. ഭീഷണിയെ തുടർന്ന് വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് നജ്മ.  News 18...

അറിവുത്സവം ഒരുങ്ങി

പയ്യന്നൂര്‍ വെള്ളൂര്‍ ജവഹര്‍ വായശാല & ലൈബ്രറിയുടെ നേതൃത്വത്തില്‍ 18-ാമത് അറിവുത്സവം സംഘടിപ്പിക്കുന്നു. മെയ് 3 മുതല്‍ 9 വരെയാണ് പരിപാടി നടക്കുന്നത്. വൈകുന്നേരങ്ങളില്‍ 6 മണിയോടുകൂടി വായനശാലാ വളപ്പില്‍ വിവധ പരിപാടികള്‍...

യൂ മിനൂൺ അഥവാ പാർട്ട് സെൽഫ് പോർട്രൈറ് പാർട്ട് കോമഡി

അരുണ്‍. കെ ഒഞ്ചിയംസമകാലീന ചൈനീസ് പെയിന്റിങ്ങുകളിലെ ഏറ്റവും പരിചിതമായ പേരാണ് യൂ മിനൂൺ ( Yue Minjun). 1962 ൽ ചൈനയിലെ വടക്കൻ ഹെയ്ലോങ്ജിയങ് പ്രവിശ്യയിൽ ജനിച്ചു, ഹെബെയ് നോർമൻ യൂണിവേഴ്‌സിറ്റിയിൽ ബിരുദ...

ആര്‍ട്ട് ഗാലറിയില്‍ ഷാജി സുബ്രഹ്മണ്യത്തിന്റെ എക്‌സിബിഷന്‍ ഒരുങ്ങുന്നു

കോഴിക്കോട്: ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രശസ്ത ആര്‍ട്ടിസ്റ്റ് ഷാജി സുബ്രഹ്മണ്യത്തിന്റെ എക്‌സിബിഷന് തുടക്കമാവുന്നു. ഫെബ്രുവരി 13ന് ആരംഭിക്കുന്ന ചിത്രപ്രദര്‍ശനം അഞ്ച് ദിവസം നീണ്ടു നില്‍ക്കും. ചിത്രകലയിലെ വ്യത്യസ്തമായൊരു ശാഖയായ 'തൂലി'യ്ക്ക് രൂപം...

നന്തനാര്‍ സാഹിത്യ പരസ്‌കാരം – 2018

നന്തനാര്‍ സാഹിത്യ പരസ്‌കാരത്തിന് കെ. ശ്രീകുമാറിന്റെ 'കഥയില്ലാക്കഥ' എന്ന ബാലസാഹിത്യ നോവല്‍ തിരഞ്ഞെടുക്കപ്പെട്ടു. കഥാകാരന്‍ നന്തനാരുടെ സ്മരണയ്ക്കായി വള്ളുവനാടന്‍ സംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. 22ന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന...

മലയാള കാര്‍ട്ടൂണ്‍ ശതാബ്ദി ആഘോഷം

കോഴിക്കോട്: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള പിറവിയും മലയാള കാര്‍ട്ടൂണിന്റെ ശതാബ്ദിയും ആഘോഷിക്കുന്നു. നവംബര്‍ 1 മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് രാവിലെ 10 മണി മുതല്‍ വൈകിട്ട്...

‘മേളപ്പെരുക്ക’ത്തിന് തിരശ്ശീലയുയര്‍ന്നു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം 'മേളപ്പെരുക്ക'ത്തിന് ഇന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ തിരശ്ശീലയുയര്‍ന്നു. ഈ മാസം 21 വരെ തുടരുന്ന കലോത്സവത്തിന്റെ സ്‌റ്റേജ് ഇതര മത്സരങ്ങള്‍ക്ക് ആരംഭം കുറിച്ചു. 19 മുതല്‍...

‘ത്രീ പൊസിഷൻസ്’ മൂന്ന് കലാകാരന്മാരുടെ വ്യത്യസ്ത രചനകൾ

കോഴിക്കോട്: ലളിതകലാ അക്കാദമിയില്‍ വെച്ച് 'ത്രീ പൊസിഷന്‍സ്' എന്ന്‍ പേരിട്ടിരിക്കുന്ന മൂന്ന് കലാകാരന്മാരുടെ ചിത്ര ശില്പ പ്രദര്‍ശനം നടക്കുന്നു.  ബിനു തോമസ്, എസ്.ആര്‍ ബൈജു, മനോജ് വിശ്വംഭരന്‍ എന്നിവരുടെ ചിത്ര ശില്പ പ്രദര്‍ശനം വേറിട്ട...

രണ്ടാമൂഴത്തെക്കുറിച്ച്…

 പോൾ സെബാസ്റ്റ്യൻആരംഭത്തിനെല്ലാം അവസാനമുണ്ട് എന്ന സത്യത്തെ മനസ്സിൽ തട്ടും വിധം ഓർമിപ്പിക്കുന്ന നോവലാണ് എം ടി യുടെ രണ്ടാമൂഴം. നമുക്കിനി ഭൂതകാലമില്ല. ഓർമ്മകളും പ്രതീക്ഷകളും മായ്ചു കളഞ്ഞാൽ മനസ്സ് അചഞ്ചലമാകുന്നു. സ്ഫടിക ശുദ്ധമാകുന്നു....

‘രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതകള്‍’: പ്രകാശനം 31 ന്

വടകര: ജിനേഷ് മടപ്പളളിയുടെ നാലാമത്തെ കവിതാ സമാഹാരമായ ‘രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതക'ളുടെ പ്രകാശനം വിക്ടറി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 31.01.18 ബുധനാഴ്ച വടകര ടൗൺഹാളിൽ വെച്ചു നടക്കുന്നു. ഉണ്ണി ആര്‍. ആണ്...
spot_imgspot_img