അറിവുത്സവം ഒരുങ്ങി

0
515

പയ്യന്നൂര്‍ വെള്ളൂര്‍ ജവഹര്‍ വായശാല & ലൈബ്രറിയുടെ നേതൃത്വത്തില്‍ 18-ാമത് അറിവുത്സവം സംഘടിപ്പിക്കുന്നു. മെയ് 3 മുതല്‍ 9 വരെയാണ് പരിപാടി നടക്കുന്നത്. വൈകുന്നേരങ്ങളില്‍ 6 മണിയോടുകൂടി വായനശാലാ വളപ്പില്‍ വിവധ പരിപാടികള്‍ ആരംഭിക്കും. ഏഴു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പ്രഗല്‍ഭര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി മെയ് 5ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സ് പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here