വിദ്യാര്‍ത്ഥികള്‍ക്കായ്‌ ഏകദിന ക്യാമ്പ്‌

0
417

ESCAS (Environmental Social Cultural Artistic Society) കേരളയുടെ നേതൃത്വത്തിൽ 2017-18 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി കഴിഞ്ഞവർക്കും, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കും സൗജന്യമായി ഏകദിന ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.

2018 മെയ് 12ന് മലപ്പുറം ബാങ്ക് എംപ്ലോയീസ് ഹാളിൽ (കോട്ടക്കുന്ന്‌ റോഡ്‌ ) വെച്ച് രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ് ക്യാമ്പ്‌. ക്യാമ്പിൽ പേഴ്സനാലിറ്റി ഡെവലപ്മെന്റ്, കരിയർ ഗൈഡൻസ്, സോഫ്റ്റ് സ്കിൽ , സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ ട്രെയിനർമാർ ക്ലാസ്സുകൾ നയിക്കുന്നു. മെയ് 8 ആണ് രജിസ്റ്റർ ചെയ്യാൻ ഉള്ള അവസാന തീയതി. പങ്കെടുക്കുക്കാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ  https://docs.google.com/forms/d/e/1FAIpQLSdghjzZ4ZdKiGyI_RS-Qdb1atjXETZYAMeukw0Kk3ypUGPLXg/viewform?usp=sf_link ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
 escaskerala@gmail.com
9605593388 ( 11 മണിയ്ക്കും 4 മണിയ്ക്കും ഇടയിൽ മാത്രം)

 

LEAVE A REPLY

Please enter your comment!
Please enter your name here