Homeവിദ്യാഭ്യാസം /തൊഴിൽEducationആത്മയില്‍ എഴുത്തു ശില്പശാല

ആത്മയില്‍ എഴുത്തു ശില്പശാല

Published on

spot_img

കോഴിക്കോട്: എഴുത്തിൽ കരിയർ ആഗ്രഹിക്കുന്നവര്‍ക്കായി ആത്മ ദി ക്രീയേറ്റിവ്‌ ലാബിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ദിവസത്തെ എഴുത്തു ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 9 മുതൽ 13 വരെ കോഴിക്കോട് ആത്മയിൽ (വെങ്ങളം പി. ഒ) വെച്ചാണ് ക്യാമ്പ്.

ന്യൂസ്‌, ഫീച്ചർ, കണ്ടന്റ് റൈറ്റിങ്, അക്കാദമിക് റൈറ്റിങ്, ബിസിനസ് റൈറ്റിങ്, സ്ക്രിപ്റ്റ്, സ്ക്രീൻ പ്ലേ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകളും ഇന്ററാക്ടീവ് സെഷനുകളും ഉണ്ടായിരിക്കും. KF ജോർജ്ജ് (റിട്ട.അസി. എഡിറ്റർ, മലയാള മനോരമ), ഭാനുപ്രകാശ് (ആഡ് ഫിലിം ഡയറക്റ്റർ, തിരക്കഥാകൃത്ത്), സന്തോഷ് രാമൻ (ഫിലിം പ്രോഡക്ഷൻ ഡിസൈനർ, ദേശീയ അവാർഡ് ജേതാവ് ‘ടേക് ഓഫ്’), സക്കറിയ (സിനിമ സംവിധായകൻ – തിരക്കഥാകൃത്ത്, ‘സുഡാനി ഫ്രം നൈജീരിയ’), നിലീന അത്തോളി (സബ് എഡിറ്റർ, മാതൃഭൂമി ഓൺലൈൻ), അനു എബ്രഹാം (സബ് എഡിറ്റർ, മാതൃഭൂമി ദിനപത്രം), അഞ്ജലി ചന്ദ്രൻ (ബ്ലോഗ്ഗർ, സംരംഭക), ശിവദാസ് പൊയിൽക്കാവ് (നാടകകൃത്ത്, സംവിധായകൻ), അരുൺ തോമസ് (ഫ്രീലാൻസ് ജേർണലിസ്റ്) തുടങ്ങി പ്രമുഖർ വിവിധ വിഷയങ്ങളില്‍ സംബന്ധിക്കും.

രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് ക്യാമ്പ്.

റെജിസ്റ്റർ ചെയ്യാൻ ബന്ധപെടുക:
9846152292
0496 2635000
editor@athmaonline.in
www.athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this