നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി
athmaonline - 0
ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന് പോകില്ല എന്ന് പറയാതെ പറഞ്ഞു സമർത്ഥിക്കുന്ന ഒരു പ്രയോഗമാണത്. കറുപ്പായിരിക്കുക എന്നാൽ സമൂഹത്തിൽ...
Gokul Raj
athmaonline - 0
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ: 'Domestic Dialogues' (2019)
രണ്ടാമത്തെ സിനിമ: 'ഉഴൽ' (നിലവിൽ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുന്നു)സാഹിത്യം
ആദ്യ പുസ്തകം: "ഒറ്റപ്പെട്ടവരുടെ...
മുള്ള്
athmaonline - 0
Aadi Jeevaraj
In March ‘23, I wrote a piece for iitr.uncultured, an independent Instagram page where my friends and I tried to deconstruct contradictions on...
കവിതകൾ
ഖലീൽ ജിബ്രാന്റെ രണ്ട് കവിതകൾ
(കവിത)വിവർത്തനം : ശിവശങ്കർനോക്കുകുത്തിഒരിക്കൽ , ഞാനൊരു നോക്കുകുത്തിയോടു ചോദിച്ചു,
"ഈ ഒഴിഞ്ഞ പാടത്ത്
ഒറ്റയ്ക്കുനിന്ന് നീ
മടുത്തിട്ടുണ്ടാകും അല്ലേ ?"അപ്പോൾ നോക്കുകുത്തി പറഞ്ഞു,
"ഇല്ല, എനിക്കിതൊരിക്കലും മടുക്കില്ല. ഭയപ്പെടുത്തുന്നതിന്റെ ഈ സന്തോഷം എനിക്ക് ശാശ്വതവും ആഴമേറിയതുമാണ്"ഒരുനിമിഷം ചിന്തിച്ചിട്ട് ഞാനും...
പടർന്നു പായുന്ന കനൽ
(കവിത)സുനിത ഗണേഷ്ഒരു തീക്കനൽ ആണ്
ചില നേരം
മനസ്സ്...നിനക്കറിയും എന്ന
ഉറപ്പിൽ
ഞാനുറച്ച് നിൽക്കുന്ന
മണ്ണിലും ചില നേരം
തീക്കട്ട ജ്വലിക്കാറുണ്ട്.കാലു പൊള്ളുമ്പോൾ
നീയെന്ന ഉറപ്പ്
എൻ്റെയുള്ളിൽ നിന്നും
പൊള്ളിയടരുമോയെന്ന ഭയം!
അവിടെ നിന്നും
തത്ക്ഷണം ഓടിമാറും...ഉള്ളുറപ്പിനായി
കാലു തണുപ്പിക്കാൻ
ഇത്തിരി
തണലോ, വെള്ളമോ
ഉള്ളിടത്തേക്ക്...പക്ഷേ,
വഴിയാകെ കനല്
പടരുന്നു.
നീയെന്ന ഉറപ്പ്!
ഉള്ളൂ പൊള്ളിയടരുന്നു.
ആത്മാവ് തീയിലമരുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...
ഒന്നും ഒത്തുനോക്കാത്തവർ
(കവിത)അനൂപ് ഷാ കല്ലയ്യംകണ്ടിട്ടില്ലേ…?
ഒന്നും ഒത്തുനോക്കാതെ
പരിചയക്കാരാക്കുന്നവരെ,
ആട്ടം നിക്കാത്ത ചെറിയസൂചിപോലെ-
കാക്കത്തൊള്ളായിരം കഥ,അതിനാത്ത് അതിന്റെയിരട്ടി-
കഥാപാത്രങ്ങൾ.
സ്ഥിരം ലൊക്കേഷനൊന്നുമില്ല
പോക്കും വരവും പറഞ്ഞട്ടുമാകില്ല
ഏത് വട്ടത്തിനാത്തേക്കും കൂട്ടാം
എന്നാ കേസിനുവേണേലും കിറുക്കന് പൊക്കാം
എവിടെക്കിട്ട് എറിഞ്ഞാലും
കിറി കീറി ചിരിച്ചോണ്ടിരിക്കും,
അറിയില്ലെന്ന് പറയും
നൊണയും കൊതികുത്തും അസൂയേം,
കടം ചോദിക്കും കള്ളവണ്ടികേറും
കക്കും-
അങ്ങനെ...
പതിവുകള്‍
(കവിത)രാജേഷ് ചിത്തിരജനാലയ്ക്കുപ്പുറം ഒരു നദിയുണ്ട്
പതിവ് പോലെ അത് നിശ്ശബ്ദമൊഴുകുന്നു
ജനാലയ്ക്കിപ്പുറം മുറിയിലും നിശ്ശബ്ദത.ഫ്രിഡ്ജിന്റെ വാതിൽ
അടുക്കളറാക്കിന്റെ അടപ്പൂകൾ
കറിപ്പൊടിഭരണികൾ
നിർബന്ധിക്കുന്നത് കൊണ്ട് മാത്രം,
അതുകൊണ്ടു മാത്രം
അവയെല്ലാം അവളോട് മിണ്ടാൻ ശ്രമിക്കുന്നുഅവൾ ഒന്നും മിണ്ടാത്തതു കൊണ്ടാവണം
കറിപ്പാത്രത്തിൽ നിന്നും
ഏതോ ഗന്ധം
അവളുടെ മൂക്കിൽ ഉമ്മവെയ്ക്കാനൊരുങ്ങും,
അവളപ്പോഴും...
ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു
(കവിത)സി ഹനീഫ്ഇല്ല
നമ്മുടെ പ്രണയം
പോലെയോ
മനസ്സു പോലെയോ
അത്ര വലിയ
ദുരൂഹതയൊന്നുമില്ല
ജീവിതത്തിന്.ചിലപ്പോൾ
അത്
ഒരാത്മാഹുതിയോളം
ചെറുതും
മലയിടുക്കുകൾ താണ്ടിയുള്ള
ട്രക്കിങ്ങോളം
ചടുലവും
ആവാം.അന്ധകാരത്തിന്റെ
നടുവിൽ കിടന്ന്
അലറി വിളിക്കുന്ന
നിശ്ശബ്ദത.
രണ്ട്
അടുപ്പുകൾക്കിടയിൽ
അഗ്നിരഹിതമായ
ഇടത്തിലെ
വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ
അത്രയും മതി.തണലിൽ നിന്ന്
ഒരിക്കൽ
ഇറങ്ങിപ്പോവുമെന്നുള്ളതാണ്
ഓരോ
മെയ്ഫ്ലവറിന്റെയും
സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email :...
തുള്ളിക്കവിതകൾ
(കവിത)വിനോദ് വിയാർനമുക്കിടയിലെ
ഒരിക്കലും വാടാത്തയില,
പ്രണയം*ജലത്തിനോളം
നീ എന്നെ സ്നേഹിക്കും
മഴയോളം
ഞാൻ നിന്നിൽ പെയ്യും*കാടിനുമീതെ പറക്കണമെന്ന്
നീ പറയും
ആകാശത്തിലേക്ക്
നമ്മളൊരുമിച്ച് പറക്കും*നീ ഇന്നോളം പറഞ്ഞതെല്ലാം
ഞാൻ കവിതകളാക്കും
എൻ്റെ കവിതകൾ ജീവൻ വെയ്ക്കും*മഴ പറയുന്നത്
പുഴ പറയുന്നത്
കടൽ പറയുന്നത്
കര പറയുന്നത്
അവൾ പറയുന്നത്
എല്ലാം ഒരേ ഭാഷയാണ്*അവൾക്കറിയാവുന്ന ഭാഷയ്ക്കും
എനിക്കറിയാവുന്ന...
അനുച്ഛേദം
ആജ്ഞാനുവര്‍’ത്തീ’
അനുച്ഛേദംആശയം: സുരേഷ് നാരായണന്‍
വര: രജീഷ് ആര്‍ നാഥന്‍ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ...
അനുച്ഛേദം
ആശയം: സുരേഷ് നാരായണന്‍
ചിത്രീകരണം:രജീഷ് ആർ നാഥൻആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്....
അനുച്ഛേദം
ആശയം: സുരേഷ് നാരായണന്‍
ചിത്രീകരണം:രജീഷ് ആർ നാഥൻആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്....
അനുച്ഛേദം
ആശയം: സുരേഷ് നാരായണന്‍
ചിത്രീകരണം: തോലില്‍ സുരേഷ്‌ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്....
കഥകൾ
ഒരു വിചിത്ര ഗ്രാമം
(കഥ)ഷാഹുല്‍ഹമീദ് കെ.ടി.''ഇപ്പോഴെന്നെ വിശ്വാസമായില്ലേ.? ഞാൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞില്ലേ.? '' വൃദ്ധൻ ചോദിച്ചു.''ങും. '' മുച്ചുണ്ടുള്ള പോലീസുകാരൻ മൂളി.''ഇനിയെന്നെ കേസിൽനിന്ന് രക്ഷപ്പെടുത്തില്ലേ.? ''''ങും.''''എന്നാലിനി നമ്മുടെ ഗ്രാമത്തിലേക്ക് മടങ്ങാം, അല്ലേ '' വൃദ്ധൻ തല ചൊറിഞ്ഞു.''ഈ...
കടൽ ഞണ്ടുകളുടെ അത്താഴം
കഥആശ എസ് എസ്ഉപ്പുവെള്ളം മോന്തികുടിച്ചു തളർന്നു കിടന്ന മണൽക്കൂനകളുടെ മുകളിലേക്ക് ചാടിക്കയറിയ കടൽഞണ്ടുകൾ നിർത്താതെ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു.മനൽക്കൂനയിൽ കാലൻ കുട ആഞ്ഞു കുത്തി പത്രോസ് ആഴക്കടലിനെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു. മണൽക്കൂനകളിൽ ഒളിച്ചു...
പുതിയൊരു ഭാഷ
കഥആര്‍ദ്ര. ആര്‍ലഞ്ച് ബോക്‌സും ബാഗിലിട്ട് ധൃതിയില്‍ ബസ് സ്റ്റോപ്പിലേക്കു നടന്നു.. 8:45 നാണ് ആവേ മരിയ. ഒരു വിധത്തില്‍ ഓടിക്കിതച്ച് എത്തിയതും ബസ്സില്‍ ചാടിക്കേറിയതും എല്ലാം ഒരുമിച്ചായിരുന്നു. ഒന്നു പിടിച്ചു നില്‍ക്കുന്നതിനു മുന്നേ...
അസാഹസികരായ രണ്ടു പേരുടെ വ്യഥ
(കഥ)ജോയൽ തയ്യിൽ ബാബുGod's truth, I swear to you that now, whenever I think of us, he is me and I'm him.
-David Diop (At Night...
കാത്തിരിപ്പ്
(കഥ)ചെറിയാന്‍ കെ ജോസഫ്പുല്‍ക്കൊടിത്തുമ്പില്‍ ഇളവെയിലില്‍ തിളങ്ങിയ തുഷാര ബിന്ദുവിനു ചുറ്റും തുമ്പി പാറി. അവനതില്‍ മൂക്കു മുട്ടിച്ചു കുടിക്കുമോ? ജ്വാല നോക്കിനിന്നു. വേലിക്കരുകില്‍ നിരത്തില്‍ കാണുമെന്നല്ലേ അവന്‍ പറഞ്ഞത്. ആരേയും കാണുന്നില്ലാലോ. ഇനി...
ലേഖനങ്ങൾ
നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി
ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന് പോകില്ല എന്ന് പറയാതെ പറഞ്ഞു സമർത്ഥിക്കുന്ന ഒരു പ്രയോഗമാണത്. കറുപ്പായിരിക്കുക എന്നാൽ സമൂഹത്തിൽ...
പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല
(ലേഖനം)നിധിന്‍ വി.എന്‍.തൊണ്ണൂറുകളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും രാഷ്ട്രീയത്തിനും അദ്ദേഹം എന്തായിരുന്നു എന്ന് ഓര്‍ത്തെടുക്കേണ്ടതുണ്ട്.സിനിമാ സെറ്റില്‍ നായകന്‍ മുതല്‍ ലൈറ്റ് ബോയ്...
ബോസ് എന്ന സമ്പന്ന ഹൃദയൻ
(ലേഖനം)സുബൈർ സിന്ദഗി പാവിട്ടപ്പുറംസോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്. അത്തരം കാഴ്ചകളെയെല്ലാം വളരെ പോസറ്റീവായി അംഗീകരിക്കാന്‍ സാധിക്കാറുമുണ്ട്. പരിചിതരോ അപരിചതരോ ആയ അത്തരം...
ജനാധിപത്യത്തെ കൂട്ടക്കശാപ്പ് ചെയ്യാൻ അനുവദിക്കരുത്
(ലേഖനം)സഫുവാനുൽ നബീൽ ടി.പി.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95 അംഗങ്ങളെയും രാജ്യസഭയിലെ 46 അംഗങ്ങളെയും ഭരണപക്ഷം സസ്‌പെന്‍ഡ് ചെയ്തത്. എന്തായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍...
ജാതി വിവേചനം; ഒരു അംബേദ്‌കർ വായന
(ലേഖനം)സി.പി. ബിശ്ർ നെല്ലിക്കുത്ത്ഈയിടെയാണ് ജനാധിപത്യ രാജ്യമെന്ന് സ്വമേധയാ വിശേഷിപ്പിക്കുന്ന ജനാധിപത്യ ഇന്ത്യയുടെ പാർലമെന്റിനകത്ത് രാജ്യത്തെ മുഖ്യപ്രതിപക്ഷ നേതാവിന് ജാതിവിവേചനം നേരിടേണ്ടിവന്നത്. ഒട്ടേറെ വിമർശനങ്ങൾക്ക് വിധേയമായ ജാതി സമ്പ്രദായങ്ങൾ പാർലമെന്റിന്റെ അകത്തളങ്ങളിലേക്കും പറിച്ചു...
സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്
(വിചാരലോകം)നിധിന്‍ വി എന്‍കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ കോണ്‍ഗ്രസ് ആര്‍എസ്എസ് ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. സവര്‍ക്കറുടെ ഛായാചിത്രം നീക്കണമെന്നാവശ്യപ്പെട്ട് ആരും...
Photostories
മൂന്നാംകിട പൗരന്‍
(Photo Story)ശ്രീരാജ് കുഞ്ഞുമോന്‍കടലിരമ്പങ്ങളെ ഹൃദയത്തുടിപ്പിനോപ്പം ചേര്‍ത്തുവച്ച ജനത.കടലില്‍ നിന്ന് അകന്നു പോകുമ്പോള്‍ ശരീരത്തിലെ ഒരു അവയവം തന്നെ പറിച്ചു മാറ്റുന്നതിന്റെ വേദന ഉള്ളിലൊതുക്കുകയാണ് ഇപ്പോള്‍.കടലില്‍ നിന്നകന്നു പോയപ്പോള്‍ ഈ കടലിന്റെ ശബ്ദം കേള്‍ക്കാതെ...
പോത്തുരാജു
(PHOTO STORY)ബിജു ഇബ്രാഹിംഖുതുബ് ഷാഹി പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ഇത്തവണയും ഹൈദരാബാദില്‍ വന്നത്. കോവിഡ് തുടങ്ങുന്നതിനു കുറച്ച് മാസങ്ങള്‍ മുന്നേയാണ് ഖുതുബ് ഷാഹി പ്രോജക്ട് തുടങ്ങിയത്. കോവിഡ് പടര്‍ന്നപ്പോള്‍ പ്രോജക്ട് മുടങ്ങി കേരളത്തിലേക്കു തിരിച്ചു...
രക്തം പുരണ്ട കോട്ടവാതിൽ
(Photo Story)അഭി ഉലഹന്നാന്‍പുരാതന ദില്ലിയുടെ ചരിത്രവഴികളില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നുണ്ട് ഖൂനി ദര്‍വാസ അഥവാ രക്തകവാടം. ഷേര്‍ ഷാ സൂരിയുടെ ഭരണക്കാലത്ത് പടിഞ്ഞാറ് കാബൂള്‍ നഗരത്തിലെയ്ക്കുള്ള പാതയ്ക്ക് അഭിമുഖമായി പണിതുയര്‍ത്തിയ കവാടമാണ് കാബൂളി...
Kozhikode Beach – The most Vibrant beach in kerala
(Photo Story)Mohammed JunaidKozhikode will always have a special place in the history of Kerala as it is here that Vasco-da-Gama first landed and the...
വായന
അനന്തതയിലേക്ക് പടരുന്ന കവിതകൾ
വായന
ഷാഫി വേളം
ആർക്കും വായിക്കാവുന്നതും അനുഭൂതി കൊള്ളാവുന്നതുമാണ് അമീന ബഷീറിന്റെ 'വസന്തത്തിലെ കിളികൾ 'എന്ന കവിതാ സമാഹാരം. ജീവിതചിത്രങ്ങൾ വാക്കുകളിൽ വരച്ചു വെയ്ക്കാനുളള ശ്രമമാണ് ഓരോ കവിതയിലും തെളിയുന്നത്. അനുഭവ സമ്പന്നതയും മനോഹരമായ ബിംബ...
കാടിനെക്കുറിച്ച് പറഞ്ഞ് ഉമ്മയിലേക്ക് അതോ ഉമ്മയെക്കുറിച്ച് പറഞ്ഞ് കാട്ടിലേക്കോ?
വായന
അരുണ്‍ ടി. വിജയന്‍
കവിത എഴുതുന്നതല്ല, അത് സംഭവിക്കുന്നതാണ് എന്ന അക്ബര്‍ സാക്ഷ്യത്തില്‍ നിന്ന് തന്നെ ലോഗോസ് ബുക്സ് പട്ടാമ്പി പർസ്സിദ്ധീകരിച്ച 'കുയില്‍ വെറുമൊരു പക്ഷി മാത്രമല്ല' എന്ന കവിതാ സമാഹാരത്തിന്റെയും വായന ആരംഭിക്കാമെന്ന്...
പറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി
വായന
അജിൻ.ജി.നാഥ്
ദളിത് വൈജ്ഞാനികത എന്ന പദം നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; കാണുന്നീലൊരക്ഷരവും എൻ്റെ വംശത്തെ പറ്റി എന്ന പ്രരോദനത്തിനും അധികകാലമായിട്ടില്ല. ഈ രണ്ട് കാലങ്ങളേയും കൂട്ടിവായിക്കുമ്പോഴാണ് ചില മനുഷ്യർ അവരുടെ പ്രവർത്തനത്തിലൂടെ...
സ്നേഹത്തിന്റെ ‘കാഴ്ച’യും ‘അന്ധത’യും
വായന
നിത്യാലക്ഷ്മി.എൽ. എൽ
ഒരു ഭാര്യയും ഭർത്താവും സന്തോഷപൂർവ്വം ദാമ്പത്യജീവിതം നയിക്കുന്നതിനിടയ്ക്ക്, ഭാര്യയെ കാണാതാകുന്നു ! വെറും കാണാതാകലല്ല, ജീവിച്ചിരിപ്പുണ്ടോ മരിച്ചു പോയോ എന്നറിയാനാകാത്ത വിധമൊരു അപ്രത്യക്ഷമാകൽ ! അതിന്റെ വേദന സഹിക്കാൻ വയ്യാതെ ഭർത്താവ്...
ലോറാ മൾവേയും ആൺകാഴ്ച്ചയുടെ രാഷ്ട്രീയവും
വായന
വാണി മുരളീധരൻ
ലോകത്താകമാനമുള്ള ജനതയെ മുഴുവൻ വിപ്ലവാത്മകമായ രീതിയിൽ സ്വാധീനിച്ച അനവധി ക്രിയാത്മക സൃഷ്ടികൾ കാലാന്തരങ്ങളിൽ പിറന്നിട്ടുണ്ട്. സാഹിത്യലോകത്തെ മാറ്റി നിർത്തിക്കൊണ്ട് നവോത്ഥാനത്തെ പറ്റി ചർച്ച ചെയ്യുക അസാധ്യമാണ്. 1975 ൽ ബ്രിട്ടീഷ് ജേർണലായ...
എത്രയും പ്രിയപ്പെട്ടവൾക്ക്, ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ
വായന
സുജിത്ത് കൊടക്കാട്
നമ്മൾ എത്രയൊക്കെ ആധുനികമാണെന്ന് പറയുമ്പോഴും ഭൂരിപക്ഷം മനുഷ്യർക്കും ആ ആധുനികതയിലേക്ക് എത്തിച്ചേരാനുള്ള ബസ്സ് ഇത് വരെ കിട്ടിയിട്ടില്ല. കാലഹരണപ്പെട്ട ചിന്താഗതിയും പേറി നടക്കുന്ന ഇക്കൂട്ടർ ഭൂരിപക്ഷമാകുന്നു എന്നതാണ് ഇന്ന് സമൂഹം നേരിടുന്ന...
പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
അയ്യൻകാളി : പൊതുമലയാളിയെ നിർമ്മിച്ച രാഷ്ട്രീയ രൂപകം
പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ: കെ എസ് മാധവൻപ്രക്ഷോഭകരമായ ആധുനികതയും മലയാളി നിർമ്മിതിയുംആധുനിക കേരളത്തെ നിർമ്മിച്ചെടുത്ത നവോത്ഥാനനേതൃത്വമാണ് അയ്യൻകാളിയുടേത്. മലയാളികൾ ഒരു ആധുനിക ജനാധിപത്യ പൗരസമൂഹവുമായി വികസിച്ചു വന്ന ചരിത്രപ്രക്രിയയുടെ അടിപ്പടവായിട്ടാണ് കേരളത്തിൽ നടന്ന...
അടിമത്തം പഠിക്കപ്പെടുമ്പോൾ
ലേഖനംവിനിൽ പോൾകേരളത്തിന്റെ ഭൂതകാല യാഥാർഥ്യങ്ങളിൽ ഒന്നായിരുന്നു അടിമത്തം. മനുഷ്യൻ മനുഷ്യനെ വിറ്റിരുന്ന ഈ ഹീനമായ പ്രവർത്തനത്തെ വെളിപ്പെടുത്തുന്ന നിരവധി തെളിവുകൾ കേരളത്തിൽ ലഭ്യമാണ്. അനേകം മലയാളി അടിമകളെ കേരളത്തിനകത്തും അതേപോലെ വിദേശ രാജ്യങ്ങളിലേക്കും...
തിൽക മാഞ്ചി: ചരിത്രം രേഖപ്പെടുത്താൻ മറന്ന വിപ്ലവകാരി
പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഐശ്വര്യ അനിൽകുമാർഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന 1857 ലെ കലാപത്തിന് മുൻപ് ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ജനസമൂഹമാണ് ആദിവാസികൾ. ചരിത്രത്തിലോ പാഠപുസ്തകങ്ങളിലോ അർഹിക്കുന്ന സ്ഥാനം ലഭിക്കാതെ പോയ വിഭാഗമാണ് ആദിവാസികളും...
വേദാധികാരനിരൂപണവും ശൂദ്രാധികാരസ്ഥാപനവും
പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ഡോ. ടി. എസ്. ശ്യാംകുമാർചട്ടമ്പിസ്വാമികൾ രചിച്ച 'വേദാധികാരനിരൂപണം' എന്ന ഗ്രന്ഥം ഏവർക്കും വേദം ചൊല്ലാനും പഠിക്കാനും അവകാശാധികാരങ്ങൾ സ്ഥാപിച്ചെടുക്കുന്ന; വേദപാരമ്പര്യം സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങൾക്കായി തുറന്നു നല്കുകയും ചെയ്യുന്ന വിധ്വംസാത്മകമായ...
ഓണം വാമനജയന്തിയോ?
പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ.ടി.എസ് ശ്യാംകുമാർഓണം വാമനജയന്തിയാണെന്ന വിധത്തിൽ ഹിന്ദുത്വശക്തികൾ വലിയ പ്രചാരണം നടത്തുന്നുണ്ട്. മലയാളികൾ 'ഒന്നടങ്കം' കൊണ്ടാടുന്ന ഓണത്തെ ബ്രാഹ്മണകേന്ദ്രിതമായ ക്ഷേത്രോത്സവമായി മാറ്റിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്...
പന്തളം അടമാനം
പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ. അമൽ സി. രാജൻഫ്യൂഡൽ - നാടുവാഴിത്ത മൂല്യങ്ങൾ ജനാധിപത്യസംവിധാനങ്ങൾക്കു മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയും,അതുവഴി സാമൂഹികമായ ശ്രേണീക്രമങ്ങളെ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാകുകയും ചെയ്യുന്ന കാലത്താണ് നാം...
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾഡോ. രോഷ്നി സ്വപ്ന
ആത്മാവില്‍ അമർത്തി വരച്ച കവിതകള്‍ (വിഷ്ണു പ്രസാദിന്റെ കവിതകളുടെ വായന )
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ.രോഷ്നി സ്വപ്ന" When it's in a book I don't think
it'll hurt any more ...
exist any more.
One of the...
എന്നെ എന്നിൽ തന്നെ കൊളുത്തിയിടുന്നു എന്ന് ഒരു കവി (സെബാസ്റ്റ്യന്റെ കവിതകളുടെ വായന )
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾഡോ. രോഷ്‌നി സ്വപ്നചൈനയിലെ അവസാന രാജവംശ കാലത്തെ കവിതകളും കുറിപ്പുകളും അടങ്ങിയ ഒരു പുസ്തകമുണ്ട്. Tai Lin Chi എന്നാണ് ആ പുസ്തകത്തിന്റെ പേര്. 1644-1911കാലഘട്ടമാണ് പ്രതിപാദ്യം. അതിലെ ഒരു...
ഒറ്റക്കൊരു മരം കവിതയെഴുതുമ്പോൾ (എം. ആർ. രേണുകുമാറിന്റെ കവിതകൾ)
കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍
ഡോ. രോഷ്നി സ്വപ്നകവിതയെ കുറിച്ച് പറയുന്നതോടുകൂടി കവിത ഇല്ലാതായി
എന്ന് വിശ്വസിക്കുന്ന ഒരു കവിയുടെ മുഴുവൻ കവിതകൾക്കു മുന്നിലാണ് ഞാൻ. വായിച്ച ഇടങ്ങളിൽ ഒന്നുകൂടിപോയി തിരിച്ചിറങ്ങി,വീണ്ടും...
പൂമ്പാറ്റകളായി മാറുന്ന ആൾക്കൂട്ടത്തിൽ ഒരാൾ ഒറ്റക്കിരുന്നെഴുതിയ കവിതകൾ
കവിതയുടെ കപ്പൽസഞ്ചാരങ്ങൾഡോ. രോഷ്നി സ്വപ്നജയശങ്കർ അറക്കലിന്റെ കവിതകൾ“ I am large
I contain
Multitude’’
–Walt whitmanപിന്നാലെ ഒരാള്‍ക്കൂട്ടം ഇരമ്പി വരുന്നുണ്ടെന്ന് തിരിച്ചറിയുന്ന ഒരാളാണ് ''പിരാക്കറസ്റ്റ്'' എന്ന സമാഹാരത്തിലെ കവിതകള്‍ എഴുതിയത്. അയാളുടെ പേര് ജയശങ്കര്‍...
ഏകാന്തതയിലേക്ക് കയറിപ്പോകുന്ന ഉന്മാദിയുടെ അക്ഷരങ്ങള്‍
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
പി. എ നസിമുദീന്റെ കവിതകള്‍The law is simple.
Every experience is repeated or
suffered till you experience it
properly and fully
the first time.”
― Ben Okri,
ഭാഷയിൽ...
കാണാനാവുന്ന കവിതകൾ
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ.രോഷ്നി സ്വപ്ന‘’we are living in a time ,
when poets are forced
to speakalla the time
on their own poetry’’കവിതയുടെ കാഴ്ച്ചക്കാർ എന്ന ലേഖനത്തിൽ...
നാടകം
ആക്ട് ലാബില്‍ വിരിയാനൊരുങ്ങി ‘കമല’
എറണാകുളം ആക്ട്‌ലാബില്‍ ജൂലൈ 22ന് 'കമല' അരങ്ങേറും. വൈകിട്ട് 6.30ഓടെയാണ് നാടകം ആരംഭിക്കുക. വിജയ് തെണ്ടുല്‍ക്കര്‍ രചന നിര്‍വഹിച്ച നാടകത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് സജീവ് നമ്പിയത്താണ്. അജേഷ് ബാബു, അനുപ്രഭ, ദിപുല്‍ മാത്യു, ഴിന്‍സ്...
ഷൈനി കോഴിക്കോട്
നാടകനടി
തിരുവങ്ങൂര്‍, കോഴിക്കോട്അഭിനയ മേഖലയില്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി തിളങ്ങി നില്‍ക്കുന്ന പ്രതിഭ.പഠനവും വ്യക്തി ജീവിതവുംഎ.എന്‍ വാസുവിന്റെയും സരസയുടെയും മകളായി 1976ല്‍ ഏപ്രില്‍ 17ന് ജനനം. ഗുരു മലബാര്‍ സുകുമാരന്‍ ഭാഗവതര്‍, കെ.ടി മുഹമ്മദ്,...
ദീപൻ ശിവരാമന്റെ ദി കാബിനറ്റ് ഓഫ് ഡോ.കാലിഗരി
തൃശ്ശൂർ: ഡൽഹി പെർഫോമൻസ് ആർട്ട് കളക്ട്ടീവിന്റെ നിർമാണത്തിൽ, NECAB ഉം ബ്ലൂ ഓഷ്യൻ തീയേറ്ററും സംയുക്തമായി സംഘിപ്പിക്കുന്ന, "ദി ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലിഗിരി" എന്ന നാടകം, കേരള സംഗീതനാടക അക്കാദമിയിലെ ഭരത്...
‘അടിയാര്‍” തെരുവുകളിലേക്ക്….
'രഞ്ജി കാങ്കോല്‍ രചനയും സംവിധാനവും നിര്‍വഹിച്ച യുവധാരാ വെള്ളൂരിന്‍റെ തെരുവ് നാടകം അടിയാര്‍ ആദ്യാവതരണങ്ങള്‍ പൂര്‍ത്തിയാക്കി ആസ്വാദകരിലേക്ക് എത്തുകയാണ്.. പട്ടാണിച്ചികള്‍, കാവല്‍ തുടങ്ങിയ തെരുവ് നാടകങ്ങള്‍ക്ക് ശേഷം അരങ്ങിലെത്തിയ ''അടിയാറിനെ'' ജനങ്ങള്‍ ഏറ്റെടുക്കും...
കിതാബിനും റഫീഖിനുമൊപ്പം സാംസ്‌കാരിക കേരളം
നവംബര്‍ 22ന് വടകര ടൗണ്‍ ഹാളില്‍ വെച്ച് നടന്ന കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അരങ്ങേറുകയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മത്സരിക്കാന്‍ അര്‍ഹത ലഭിക്കുകയും ചെയ്ത നാടകമാണ് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍...
നാടകം കാലത്തിന്റെ കണ്ണാകുന്നു
സോമൻ പൂക്കാട്ഇന്ന് ലോകനാടക ദിനം..ലോകമെമ്പാടുമുള്ള നാടകപ്രവർത്തകരെ ഓർക്കാനും പ്രചോദിപ്പിക്കാനും നാടക കലയെ ഉത്തേജിപ്പിക്കാനുമായി നടത്തിവരുന്ന ഒരു ആഗോള സ്മരണദിനം..നാടകം ഒരു വെറും കളിയല്ലെന്നും അത് ഗൌരവമായൊരു കാര്യമാണന്നും നമ്മെ ബോധ്യപ്പെടുത്തിയ അറിയപ്പെട്ടവരെയും അല്ലാത്തരെയും...
പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ
നിങ്ങളോർക്കുന്നില്ലേ മുണ്ടുടുത്ത ആ ദിനങ്ങൾ…
പൈനാണിപ്പെട്ടി
വി.കെ.അനിൽകുമാർ
പെയിൻ്റിങ്ങ് : രാജേന്ദ്രൻ പുല്ലൂർനമ്മുടെ ജീവിതത്തിലെ എന്തൊക്കെ കാര്യങ്ങളാണ് നാം ഓർത്തുവെക്കുക.
ഓർത്തുവെക്കാനും ഓർത്തെടുക്കാനും മാത്രം ജീവിതം എന്തൊക്കെയാണ് നമുക്കായി കരുതിവെക്കുന്നത്.
അതിനും മാത്രമുള്ള ജീവിതമൊക്കെ
നമുക്കിന്നുണ്ടോ.
ഓരോ മനുഷ്യൻ്റെയും ഓർത്തുവെക്കലും ഓർഞ്ഞടുക്കലും ഓരോ പ്രകാരമല്ലേ....അങ്ങനെ മെയ് മാസം...
പൈനാണിപ്പെട്ടി
'പൈനാണിപ്പെട്ടി', ഇന്ന് കേട്ടുകേൾവിയില്ലാത്ത, ഇന്ന് ആവശ്യമില്ലാത്ത ഒരു ഇരുമ്പ് പെട്ടിയാണ്. പക്ഷെ കേട്ടു കഴിയുമ്പോൾ അറിഞ്ഞു കഴിയുമ്പോൾ ഈ പെട്ടിയിലെ വിഭവങ്ങളെ നിങ്ങൾക്കിഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. ഋതുരാജൻ ചുമന്ന് കൊണ്ടുവരുന്ന ഈ പെട്ടകത്തിൽ ഒരു...
നിറങ്ങളുടെ ഉപ്പും നീരും കൊണ്ടെഴുതിയ ദേശങ്ങൾ
പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർചിത്രീകരണം: വിനോദ് അമ്പലത്തറദേശത്തെ വരക്കുന്ന ചിത്രകാരൻ ആരാണ്.
നടന്നുനടന്നു തെളിഞ്ഞ പെരിയകളെയും ഇനി നടക്കാനുള്ള പുത്തൻതാരകളെയും വരകളുടെ വിന്യാസങ്ങളിലൂടെ രേഖപ്പെടുത്തുന്നതെങ്ങനെ.പെരിയ
എന്ന പേരിൽ
കണ്ണീരും ചോരയും ചാലിച്ചെഴുതിയ
വരണ്ട ഛായാചിത്രം ഇവിടെയുണ്ട്.
പെരിയ ഞങ്ങൾക്ക് വഴിയും ദേശവുമാകുന്നു.
പെരിയപെഴച്ചോൻ...
മുറിവേൽപ്പിക്കാൻ കുടുതലൊന്നും വേണ്ടെന്ന മുക്തകശരീരികൾ..
പൈനാണിപ്പെട്ടി
വി.കെ. അനിൽകുമാർ
ചിത്രീകരണം ഇ. എൻ. ശാന്തിമുള്ള് എത്രമനോഹരമായ രൂപകൽപ്പനയാണ്.
എത്രമേൽ ഏകാഗ്രവും സൂക്ഷ്മവും പരിപൂർണ്ണവും കർമ്മോൻമുഖവുമാണ് മുള്ളെന്ന കൃശഗാത്രം.
'മുറിവേൽപ്പിക്കാൻ
കൂടുതലൊന്നും വേണ്ടെന്ന'
മുക്തകശരീരികളാണ് മുള്ളുകൾ.
മുള്ളുകൾ ഇല്ലാത്ത ഇടവഴികളിലൂടെയുള്ള നടത്തങ്ങൾ അത്രമേൽ അനായാസമാണ്.
മുൻകരുതലിൻ്റെ ഊന്നുവടികളില്ല.
പരസഹായങ്ങൾ വേണ്ട.
ഒന്നും നോക്കാതെ ഒരൊറ്റ...
ഔലിയ വാക്കും വരയും ആയത്തുകളും….
പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ
വര: വിനോദ് അമ്പലത്തറ.അയാൾ ആരോടും ഒന്നും സംസാരിച്ചില്ല.
എല്ലാ സംസാരവും സ്വന്തം ഉള്ളിലേക്കുനോക്കി മാത്രമായിരുന്നു.
വാക്കും വരയുമാണ് ഔലിയയുടെ ലോകം.
അയാൾ മറ്റൊന്നും കണ്ടില്ല.
മറ്റൊന്നും പറഞ്ഞില്ല.കണ്ടുകണ്ട് തീരാത്തത്രയും വാക്കും വരയും നിനവും നോവും സ്വന്തം ഉള്ളിലുള്ളപ്പോൾ
പുറത്തെ...
കുക്കുട വിചാരം
പൈനാണിപ്പെട്ടിവി കെ അനിൽകുമാർചിത്രീകരണം : വിപിൻ പാലോത്ത്കോഴിയെക്കുറിച്ച് ഇനിയുമേറെ പറയാനുണ്ട്.
എന്തും സംഭവിക്കാം.
കുട്ടികളെല്ലാവരും ശ്വാസമടക്കി വട്ടം കൂടിനിന്നു.
ഒരാഭിചാരക്രിയ നടക്കുകയാണ്...
ആരും ശബ്ദിക്കുന്നില്ല.
കമിഴ്ത്തിയ കറുകറുത്ത മീഞ്ചട്ടി.
മുതിർന്നവർ ഒന്നും മിണ്ടാതെ തമ്മാമിൽ നോക്കി.
ഏട്ടി വലിയ ചിരട്ടകൊണ്ട് ചട്ടിയുടെ...
Global Cinema Wall
Lion’s Den (2008)
ഹര്‍ഷദ്Lion's Den (2008)
Dir. Pablo Trapero
Country: Argentina2 മാസം ഗര്‍ഭിണിയായ ജൂലിയ തന്റെ കുഞ്ഞിന്റെ അച്ഛനെ കൊന്നതിന്റെ പേരിലാണ് ജയിലിലെത്തുന്നത്. തന്റെയും വയറ്റിയുള്ള തന്റെ കുഞ്ഞിന്റെയും ജിവനുവേണ്ടി അവള്‍ ആ പെണ്‍ജയിലില്‍ നടത്തുന്ന പോരാട്ടമാണീ...
Visaranai (2015)
ഹര്‍ഷദ്Visaranai (2015)
Dir. Vetrimaaran
Country: Indiaസാര്‍ ഞാന്‍ തമിഴനാണ്
ആ. തമിഴമ്മാരെല്ലാം LTTE ആണ്....നിന്റെ പേരെന്താടാ..
അഫ്‌സല്‍.. സാര്‍
അല്‍ഖൊയിദയാ..? ഐഎസ്സാ.?
ചോദിക്കുന്നത് ആന്ധ്ര പോലീസ്. ഉത്തരം പറയുന്നത് ജീവിക്കാനായി ഗതിതേടി തമിഴ്‌നാട്ടില്‍നിന്നും വന്ന പാവങ്ങളായ ചെറുപ്പക്കാര്‍...
പിന്നീട് നാം കാണുന്നത്...
The Words (2012)
ഹര്‍ഷദ്
The Words (2012)
Directors: Brian Klugman, Lee Sternthal
Country: USA
എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രശസ്തിയുടെ ഉത്തുംഗതയിലെത്തി നില്‍ക്കുമ്പോഴാണ് റോറി ജാന്‍സനെ കാണാന്‍, ഒരു മഴയത്ത് കാഴ്ചയില്‍ അവശനായ ഒരാളെത്തുന്നത്. തനിക്കേറ്റവും പേരുണ്ടാക്കിത്തന്ന പുസ്തകത്തിന്റെ...
City Lights (2014) – India
ഹര്‍ഷദ് City Lights (2014) - India Dir. Hansal Mehtaഷാഹിദിലൂടെ (Shahid (2012) നമ്മെ വര്‍ത്തമാനകാല ഇന്ത്യന്‍ നീതിബോധത്തെ ഓര്‍മ്മപ്പെടുത്തിയ ഹന്‍സല്‍ മേത്തയുടെ പുതിയ സിനിമ. ഷാഹിദായി ജീവിച്ച് മരിച്ച രാജ്കുമാര്‍ തന്നെയാണ്...
Emma’s Gluck (2006)
ഹര്‍ഷദ്
Emma's Gluck (2006)
Director: Sven Taddicken
Country: Germany
ഒറ്റപ്പെട്ട ഗ്രാമത്തില്‍ ഒറ്റപ്പെട്ട വീട്ടില്‍ തന്റെ പന്നികളും, കോഴികളും മറ്റുമായി തനിച്ചു താമസിക്കുന്ന സുന്ദരിയായ എമ്മ... നഗരത്തിലെ കാര്‍മെക്കാനിക്കായ മാക്‌സ്... കാന്‍സര്‍ രോഗത്താല്‍ മരണം വളരെ...
Belvedere (2010)
ഹര്‍ഷദ്Belvedere (2010)Dir. Ahmed ImamovicBosnia and Herzegovinaസെബ്രെനിക്ക വംശഹത്യയിലെ (1992-1995) അവശേഷിക്കുന്നവര്‍, അതായത് കൂടുതലും സ്ത്രീകള്‍, കൂട്ടത്തോടെ താമസിക്കുന്ന ബെല്‍വെദര്‍ ക്യാമ്പാണ് ഈ സിനിമയുടെ പശ്ചാത്തലം. അവരുടെ കഥയാണ് ഈ സിനിമ. പത്തു...
Profiles
Prakashan Puthur
Artist | PayyanurMr.Prakashan Puthur is a freelance artist who specializes in the acrylic and water colour mediums. He has won several awards at the...
Devaraj Kozhikode
Mimicry Artist
KozhikodeA popular and celebrated television artist, Mr.Devarajan P is a resident of Pantheerankavu, Kozhikode. His participation in various comedy shows is noteworthy. Also...
രജീഷ് കാപ്പാട്
ക്രിയേറ്റീവ് ഡയറക്ടര്
ചേമഞ്ചേരി, കോഴിക്കോട്സിനിമ, മ്യൂസിക്, ഫോട്ടോഗ്രഫി എന്നിവയില് കഴിവ് തെളിയിച്ച കലാകാരന്‍. അപ്ലൈഡ് ആര്ട്ട്, പെയിന്റിങ് എന്നിവയില് ശ്രദ്ധ ചെലുത്തുന്നു.പഠനവും വ്യക്തി ജീവിതവുംരവി പികെ ഷൈലജ ദമ്പതികളുടെ മകനായി 1988 ഫെബ്രുവരി 2ന്...
കലാമണ്ഡലം പ്രേംകുമാർ
കഥകളി കലാകാരൻ | ചേമഞ്ചേരി, കോഴിക്കോട്"......his makeup served his role of demon well. His presentation of the role was unique..............."
'ദി ഹിന്ദു' പത്രം ശ്രീ കലാമണ്ഡലം പ്രേംകുമാറിനെ കുറിച്ചെഴുതിയ...
Haroon Al Usman
Artist, Sculptor
Kozhikode, Kerala.A born artist from Calicut who focuses on different areas of fine art like Painting, Sculpture, Portraits, Tableau and other Art works. He...

