Visaranai (2015)

Published on

spot_img
ഹര്‍ഷദ്‌

Visaranai (2015)
Dir. Vetrimaaran
Country: India

സാര്‍ ഞാന്‍ തമിഴനാണ്
ആ. തമിഴമ്മാരെല്ലാം LTTE ആണ്….നിന്റെ പേരെന്താടാ..
അഫ്‌സല്‍.. സാര്‍
അല്‍ഖൊയിദയാ..? ഐഎസ്സാ.?
ചോദിക്കുന്നത് ആന്ധ്ര പോലീസ്. ഉത്തരം പറയുന്നത് ജീവിക്കാനായി ഗതിതേടി തമിഴ്‌നാട്ടില്‍നിന്നും വന്ന പാവങ്ങളായ ചെറുപ്പക്കാര്‍…
പിന്നീട് നാം കാണുന്നത് കുറ്റം എന്താണെന്ന് അറിയാതെ, പറയാതെ വലിയ കുറിയിട്ട റാവു പോലീസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന മര്‍ദ്ദനപരമ്പരയാണ്….
ഏതോ വലിയവന്റെ വീട്ടില്‍ നടന്ന മോഷണക്കേസ് എത്രയും വേഗം ക്ലോസ് ചെയ്യണം. കേസ് ആരുടെയെങ്കിലും മേലെ കെട്ടിവെക്കണം. അതിന് ചോദിക്കാനും പറയാനും ആരുമില്ലെന്ന് ബോധ്യമായ ഈ പാവങ്ങളെ പിടിച്ചുകൊണ്ടുവന്നിരിക്കയാണ് ആന്ധ്രപോലീസ്… എന്തു കുറ്റവും സമ്മതിച്ചുപോവുന്ന തരത്തിലുള്ള ഭ്രാന്തമായ മര്‍ദ്ദനം…. വെട്രിമാരന്‍ പലതും തീരുമാനിച്ചുറപ്പിച്ചപോലെയാണ് ഈ സീനുകള്‍ പകര്‍ത്തിയിരിക്കുന്നത്… കഥ തീരുന്നില്ല.. ഇവിടെ പറയുന്നുമില്ല… ഇത്രയും പ്രകടമായി ജാതിതിരിച്ച് മര്‍ദ്ദകരേയും മര്‍ദ്ദിതനേയും കാണിച്ചുതന്നത് മുമ്പ് ശെല്‍വരാഘവനായിരുന്നു, ആയിരത്തില്‍ ഒരുവനില്‍…സോ, ഇന്നുതന്നെ കാണുക.. പണ്ടാരമടങ്ങുക….

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

Latest articles

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ...

More like this