The Words (2012)

Published on

spot_imgspot_img

ഹര്‍ഷദ്

The Words (2012)
Directors: Brian Klugman, Lee Sternthal
Country: USA

എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രശസ്തിയുടെ ഉത്തുംഗതയിലെത്തി നില്‍ക്കുമ്പോഴാണ് റോറി ജാന്‍സനെ കാണാന്‍, ഒരു മഴയത്ത് കാഴ്ചയില്‍ അവശനായ ഒരാളെത്തുന്നത്. തനിക്കേറ്റവും പേരുണ്ടാക്കിത്തന്ന പുസ്തകത്തിന്റെ യഥാര്‍ത്ഥ എഴുത്തുകാരനാണയാള്‍. അയാള്‍ക്ക് പക്ഷേ ആവശ്യം, പ്രശസ്തിയോ തന്റെ പുസ്തകം മോഷ്ടിച്ചാണ് റോറി പ്രശസ്തനായതെന്ന് വിളിച്ചു പറയലോ ആയിരുന്നില്ല. പിന്നെന്താണ്..?
എഴുത്തും നോവും ജീവിതവും സിനിമയും ഇടകലരുന്ന മനോഹരമായ സിനിമ. കാണാത്തവര്‍ നിര്‍ബന്ധമായും കാണുക..

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this